കിഡ്‌നി ട്രാന്‍സ്പ്ലാന്റിനായ് പാസ്റ്റര്‍ അജി സഹായം തേടുന്നു

കിഡ്‌നി  ട്രാന്‍സ്പ്ലാന്റിനായ് പാസ്റ്റര്‍ അജി സഹായം തേടുന്നു
November 22 01:23 2018 Print This Article

മിത്രപുരം: കഴിഞ്ഞ പതിനെട്ടില്പരം വർഷങ്ങളായി കർതൃശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ അജി 41′ കിഡ്നി ട്രാൻസ്പ്ലാന്റിനായി കാത്തിരിക്കുന്നു.
പാസ്റ്റർ അജി കിഡ്നി സംബന്ധമായ രോഗത്താൽ രണ്ടു വർഷമായി ചികിത്സയിലാണ്. ഇപ്പോൾ ഒരു അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. കിഡ്നി ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നതിനായി ഒരാൾ സന്നദ്ധനാണ്. എന്നാൽ ഇതിനായി വളരെ സാമ്പത്തിക ചിലവുണ്ട്. പാസ്റ്റർ അജി മിത്രപുരത്താണ് കുടുംബമായി താമസിച്ചു ശുശ്രൂഷിക്കുന്നതു. ഇന്ത്യ പെന്തക്കോസ്തു സഭയുടെ ശുശ്രൂഷകനുമാണ് പാസ്റ്റർ അജി. ഇത് വായിക്കുന്നവർ, അറിയുന്നവർ പാസ്റ്റർ അജിക്കായി പ്രാർത്ഥിക്കുകയും ദൈവനാമത്തിൽ സഹായിക്കുകയും കരുണകാണിക്കുകയും ചെയ്യുമല്ലോ!!
Name: AJI V
അക്കൗണ്ട് നമ്പർ: 67061177708
Bank: SBI ADOOR
IFSC: SBI N0004363
MOBILE NUMBER:9495271643, 9447547582

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.