കാബൂളില്‍ സ്​ഫോടനം: 20 പേര്‍ മരിച്ചു

കാബൂളില്‍ സ്​ഫോടനം: 20 പേര്‍ മരിച്ചു
June 03 13:40 2017 Print This Article

കാബുള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ 20 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. ഇന്നലെയുണ്ടായ പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ സംസ്‌കാര ചടങ്ങിനിടെയാണ് സ്‌ഫോടനമുണ്ടായത്.

ബുധാഴ്​ച അഫ്​ഗാനില്‍ ​ നടന്ന സ്​ഫോടനങ്ങളില്‍ 90 പേര്‍ മരിച്ചതിന്​ പിന്നാലെയാണ് ​ വീണ്ടും സ്​ഫോടനമുണ്ടാവുന്നത്​. ബുധനാഴ്​ചയുണ്ടായ സ്​ഫോടനങ്ങളെ തുടര്‍ന്ന്​ രാജ്യത്ത്​ സുരക്ഷാപ്രശ്​നങ്ങളുണ്ടെന്ന്​ ആരോപിച്ച്‌​ ആയിരക്കണക്കിന്​ ആളുകള്‍ തെരുവുകളില്‍​ പ്രക്ഷോഭം നടത്തിയിരുന്നു.

തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കെതിരേ പൊലിസ് നടത്തിയ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.