കന്നു ചെന്നാൽ കന്നിന്റെ കൂട്ടത്തിൽ

കന്നു ചെന്നാൽ കന്നിന്റെ കൂട്ടത്തിൽ
July 02 01:43 2018 Print This Article

ബേബിക്കുട്ടനെതിരെ ആര് എന്തു പറഞ്ഞാലും അതിനു മറുപടി പറയാൻ ഒരു പറ്റം സൈബർ ഗുണ്ടകളെ ബേബിക്കുട്ടൻ വളർത്തിയെടുത്തിരിക്കുന്നു. അതിൽ പ്രധാനി ഓസ്‌ട്രേലിയൻ ചാന്ദ്‌ പൊട്ടാണ്. എന്തു പറഞ്ഞാലും ഇവൻ കേറി പിടിക്കുന്നതിന്റെ കാരണം ഇവൻ ബേബിക്കുട്ടന് വഴി തെറ്റി ഉണ്ടായതാണ് എന്നാണ് ഇപ്പോൾ രഹസ്യമായ പരസ്യം.

പിന്നെ നാട്ടിൽ എന്തു നടന്നാലും ഇവന്റെ ഒരു പറച്ചിലുണ്ട് “ MPFT യുടെ അന്വേഷണത്തിൽ ”

ഈ മണ്ണിനും പിണ്ണാക്കിനും കൊള്ളാത്ത, സഭയിലും സമൂഹത്തിലും സാക്ഷ്യമില്ലാത്ത ഈ ഓസ്‌ട്രേലിയൻ ഹിജഡയെ മാളോർ ഏല്പിച്ച ലക്ഷണമാണ് ഇവന്റെ മട്ടും ഭാവവും കണ്ടാൽ. അല്ല, ഇവന്റെ അന്വേഷണ ഫലംകൊണ്ടാ മലയാള നാട്ടിൽ പല സംഗതികൾക്കും തീർപ്പു ആയത് …ല്ലേ ?

പണി ഒന്നും ഇല്ലാതെ വെറുതെ ചൊറി കുത്തി ചിലവില്ല ലൈവിൽ വന്നു മാർജാര മോന്തകണ്ടാൽ ജനം പിന്നെ നിലത്തു തുപ്പില്ല എന്നത് ഇവന് അറിയില്ലല്ലോ…

എഡോ വേറെ പണിയില്ലെങ്കിൽ, നല്ല നീളം ഉണ്ടല്ലോ അവിടെ സുലഭമായി കാണുന്ന കങ്കാരുവിനു തീറ്റി പറിച്ചു കൊടുക്കേടെ .. ചിലപ്പോൾ നിന്റെ ചൊറിച്ചിൽ മാറി കിട്ടും… അതിനും നിന്നില്ലെങ്കിൽ നാട്ടിൽ പോയി വല്ല തൊഴിലുറപ്പു പണിക്കു പോ . ബാക്കി സമയം ബേബിക്കുട്ടന്റെ കൂടെ പോയാൽ നിനക്ക് ചിലപ്പോൾ ഫലം ഉണ്ടാവും … കുറെ പറ്റുകാർ ഉണ്ട്.. അല്ല അതുകൊണ്ടാരിക്കും അല്ലൊ ആര് എവിടെ ബേബിക്കുട്ടന്റെ നെറികേട് പറഞ്ഞാലും മൂട് താങ്ങാൻ ഈ ഹിജഡ ഓടിയെത്തുന്നത് .. ഇവന്റെ വിചാരം ബേബികുട്ടൻ “ ചിരഞ്ജീവി “ ആണെന്നാണ് ….

ഇവന്റെ ഇപ്പോളത്തെ കണ്ടുപിടുത്തം ഐപിസി ഇലക്ഷനിൽ ആരൊക്കെയോ എതിരായി നടത്തുന്ന ചരടുവലി ആണ് പോലും… നെറികേടിനു നീയൊക്കെ എത്ര കൂട്ട് നിന്നാലും ഓർത്തോളൂ സത്യം എന്നും സത്യം തന്നെ… ഒരുനാൾ മറനീക്കി പുറത്തു വരുമ്പോൾ നീ വരണം ഒന്ന് നേരിൽ കണ്ടു നമസ്കരിക്കാനാ …. നിന്നേയും നിന്റെ കുറെ കിങ്കരൻ മാരേയും. ….

പിന്നെ നീ നടത്തുന്നത് ശരിയായ പത്ര പ്രവർത്തനം ആണല്ലോ എന്ന് നീ മാത്രം പറഞ്ഞാൽ പോരാ എന്ന് മനസ്സിലാക്കിയാൽ നിനക്ക് കുറച്ചു നാൾ കൂടി ഓസ്‌ട്രേലിയൻ ആശ്രിതാനായി നിൽക്കാം .. അല്ലെങ്കിൽ നിന്റെ മുഖത്തു നിന്നും ആസ്ട്രേലിയൻ പൗരന്മാരുടെ തുപ്പൽ തുടക്കാൻ മാത്രമേ നിനക്കു നേരം തികയൂ….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.