ന്യൂഡല്‍ഹി : കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
66 വയസും 46 വയസും പ്രായമുള്ള രണ്ട് പുരുഷന്‍മാരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവര്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .ഇവരുമായി സമ്ബര്‍ക്കത്തില്‍ വ്ന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.