ഐ.പി.സി. മലബാര്‍ മേഖല കണ്‍വന്‍ഷന്റെ പുതിയ നോട്ടീസ്: പാസ്റ്റര്‍ കെ.എ. ഏബ്രഹാമിനെ ഒഴിവാക്കി

ഐ.പി.സി. മലബാര്‍ മേഖല കണ്‍വന്‍ഷന്റെ പുതിയ നോട്ടീസ്: പാസ്റ്റര്‍ കെ.എ. ഏബ്രഹാമിനെ ഒഴിവാക്കി
October 30 17:55 2017 Print This Article

അറിയിപ്പ്

പ്രിയമുള്ളവരെ,

ഐ.പി.സി. മലബാര്‍ മേഖലയുടെ കണ്‍വന്‍ഷന്റെ പുതിയ നോട്ടീസ് മുകളില്‍ അയച്ചിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലൊ. പഴയ നോട്ടീസില്‍ നിന്നും പാസ്റ്റര്‍ കെ.എ. ഏബ്രഹാമിനു പകരം പാസ്റ്റര്‍ അനീഷ് കാവാലത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലൊ.

വ്യക്തിപരമായ ചില കാരണങ്ങളാല്‍ പാസ്റ്റര്‍ കെ.എ ഏബ്രഹാമിനു വരാന്‍ സാധിക്കയില്ലെന്ന് അദ്ദേഹം തന്നെ അറിയിച്ചതിനാലാണ് പാസ്റ്റര്‍ അനീഷ് കാവാലത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാറ്റം ഉള്‍ക്കൊള്ളുമല്ലൊ!

എന്ന്,മേഖലയ്ക്ക് വേണ്ടി

പാസ്റ്റര്‍ ജോണ്‍ ജോര്‍ജ്ജ്(പ്രസിഡണ്ട്)

പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ്(സെക്രട്ടറി)

 

Media Desk

IPC Mehala

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.