ഐ.എസില്‍ ചേര്‍ന്ന മലപ്പുറം സ്വദേശി അഫ്ഗാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഐ.എസില്‍ ചേര്‍ന്ന മലപ്പുറം സ്വദേശി അഫ്ഗാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
July 31 20:25 2019 Print This Article

ലപ്പുറം: ഐ.എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു. മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിനണ് മരിച്ചതെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.

വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ നമ്ബരില്‍ നിന്ന് വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. 2017 ഒക്ടോബറിലാണ് മുഹ്സിന്‍ ഐ.എസില്‍ ചേര്‍ന്നതെന്നു അറിയുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.