കാലാവധി കഴിഞ്ഞ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐപിസി വിദേശത്തുനിന്ന് വന്‍ തുക കൈപ്പറ്റിയെന്ന് ഹൈക്കോടതി. ആമല്ലൂര്‍ ഐപിസി എബനേസര്‍ ലോക്കല്‍ ചര്‍ച്ച് വൈസ് പ്രസിഡന്റ് നല്കിയ പരാതിയിലാണ് കോടതിവിധി. ഐപിസി പ്രസിഡന്റ് വിദേശ ഫണ്ട് വകമാറ്റുന്നതിനായി വ്യാജ ബില്ലുകളും രസീതുകളും ഉപയോഗപ്പെടുത്തിയതായി പരാതിക്കാരന് കോടതിയില്‍ ഉന്നയിച്ചു.
ഐപിസി നല്കിയ അപേക്ഷയില്‍ 2 മാസത്തിനകം ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം തീരുമാനം എടുക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ വിദേശ ഫണ്ട് കൈകാര്യം ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റ് പുതുക്കി ലഭിച്ചതായി ഐപിസി അറിയിച്ചു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.