ഐപിസി കേരളാ സ്റ്റേറ്റ് ഇലക്ഷനില്‍ കോടതി കമ്മീഷനെ നിയോഗിച്ചേക്കും

ഐപിസി കേരളാ സ്റ്റേറ്റ് ഇലക്ഷനില്‍ കോടതി കമ്മീഷനെ നിയോഗിച്ചേക്കും
April 10 23:08 2019 Print This Article

ഐപിസിയുടെ സ്റ്റേറ്റ് ഇലക്ഷന് ഇലക്ഷൻ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടങ്കിലും കമ്മീഷണറെ നോക്കുകുത്തിയാക്കി സ്റ്റേറ്റ് സെക്രട്ടറി ഷിബു നെടുവേലിയുടെ ജനാതിപത്യവിരുദ്ധവും അന്യായവും ദാർഷ്ട്യപരവുമായ ഇടപെടൽ മൂലം വോട്ടർ പട്ടികയിൽ മരിച്ചവരേയും ഐപിസിക്കാർ അല്ലാത്തവരുടെയും അനർഹരെയും കുത്തിക്കയറ്റിയതിനാൽ ന്യായവും നീതിപരവുമായ ഇലക്ഷൻ നടക്കാൻ കോടതി ഇടപെടണമെന്നും മറ്റൊരു ഇലക്ഷൻ കമ്മീഷനെ നിയോഗിക്കേണമെന്നും കാണിച്ചു സ്വാകാര്യവ്യക്തി ഫയൽ ചെയ്ത കേസിൽ കോടതി നാളെ വാദം കേൾക്കും.

അങ്ങനെ വന്നാൽ കോടതി നിയമിക്കുന്ന ഇലക്ഷൻ കമ്മീഷന്റെ മേൽനോട്ടത്തിൽ ആകും ഈ പ്രാവശ്യത്തെ ഐപിസി സ്റ്റേറ്റ് ഇലക്ഷൻ നടക്കുക. ഐപിസി കണ്ടിട്ടുള്ളതിൽ വെച്ചു ഇത്രയ്ക്കു തരം താണ പ്രസ്ഥാനം നാറുമാറാക്കിയ ഒരു ഭരണം ഇന്നുവരെ ഉണ്ടായിട്ടില്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.