ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ

ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ
January 07 13:03 2019 Print This Article

ടൊറോന്റോ: ഐ പി സി കാനഡ റീജിയൺ നടത്തുന്ന ഏകദിന സെമിനാർ ഫെബ്രുവരി 2 ന് എറ്റോബികോകിലുള്ള അബാൻഡൻറ് ലൈഫ് അസംബ്ലി യിൽ വെച്ച് നടത്തപ്പെടും.

പ്രസ്തുത സെമിനാറിൽ ഐപിസി കാനഡ റീജിയൺ പ്രസിഡന്റ് പാസ്റ്റർ പെനിയേൽ ചെറിയാൻ ഉദ്ഘാടനം ചെയ്യും.പാസ്റ്റർ ഷാജി ഡാനിയേൽ (യു സ് എ ) സെമിനാറിൽ മുഖ്യ സന്ദേശം നൽകും.

റീജിയൻ സെക്രട്ടറി പാസ്റ്റർ ബെന്നി മാത്യു നേതൃത്വം വഹിക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.