പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനായിരുന്ന, കുറുമ്പകര ചരുവിള, പീസ്കോട്ടേജിൽ പാസ്റ്റർ സി.ഐ. പാപ്പച്ചൻ (86). നിത്യതയിൽ പ്രവേശിച്ചു.
പത്തനാപുരം, കൊട്ടാരക്കര സെക്ഷൻ പ്രസ്ബിറ്റർ ആയി സേവനം ചെയ്തിട്ടുണ്ട്. അമ്പത്തിയഞ്ചു വർഷം കൊണ്ട് ഇരുപതോളം സ്ഥലങ്ങളിൽ ശുശ്രൂഷിച്ചു. സംസ്ക്കാരം പിന്നീട്.
ഭാര്യ.കുഞ്ഞമ്മ പാപ്പച്ചൻ. മക്കൾ. ഡാർളി, സാബു പാപ്പച്ചൻ, സിബു പാപ്പച്ചൻ, ഡോളി. മരുമക്കൾ. ജോയികുട്ടി, ഷാന്റി സാബു, ജിജോ സിബു, ഗോഡ്ലി. കൊച്ചുമക്കൾ. ജൂലി റോബിൻ, ലിജോ ചാക്കോ, ക്രിസ്റ്റലി ജിം, സിബിയ സാബു, സിജിയ സിബു, സ്റ്റാലിൻ സാബു, സാനിയ സിബു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.