ഏലിയാമ്മ ജോൺ നിത്യതയിൽ

ഏലിയാമ്മ ജോൺ നിത്യതയിൽ
June 29 23:09 2021 Print This Article

ചാലക്കുടി : കുറ്റിച്ചിറ ബെഥേൽ വീട്ടിൽ പരേതനായ പാസ്റ്റർ വി. കെ ജോണിന്റെ സഹധർമ്മണി ഏലിയാമ്മ ജോൺ (92) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത മൈലപ്ര പീടികപ്പറമ്പിൽ കുടുംബാംഗമാണ്.

വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ഐപിസി ചാലക്കുടി സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

മക്കൾ : പാസ്റ്റർ രാജു ജോൺ (ഹ്യുസ്റ്റൻ), കുഞ്ഞുമോൾ ബാബു (കോഴിക്കോട്), ആനി ജോൺ(പരേത), വത്സമ്മ രാജൻ(ആലുവ),ലിസ്സി ജേക്കബ്(കോട്ടയം), ജോയ്മോൾ തോമസ്(കുന്ദംകുളം), സജി ജോൺ(ചാലക്കുടി), ഷേർളി റെജി(ഡൽഹി), അനില റൂബി(മഞ്ചേരി). മരുമക്കൾ : പരേത മോളി രാജു, പാസ്റ്റർ ബാബു എബ്രഹാം, പാസ്റ്റർ ജോൺ വർഗീസ്, പാസ്റ്റർ രാജൻ വർഗീസ്, പാസ്റ്റർ ജേക്കബ് ചാക്കോ, പാസ്റ്റർ കെ. സി തോമസ്, ഷിനു സജി, പാസ്റ്റർ റജി ജോർജ്, റൂബി എബ്രഹാം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.