എലിസബത്ത് ഫിലോമോൻ നിത്യതയിൽ

എലിസബത്ത് ഫിലോമോൻ നിത്യതയിൽ
February 21 23:22 2019 Print This Article

ഡാളസ്: പന്തളം കുരമ്പാല പുത്തൻ വിളയിൽ കുടുംബാംഗവും, ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗവുമായ എലിസബത്ത് ഫിലമോൻ (ഗ്ലോറി – 50) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്നു.

പുത്തൻകുരിശ് കണ്ടങ്കേരിൽ ഹെബ്രോൺ കുടുംബാംഗമായ സാമുവേൽ ഫിലോമോന്റെ (റെജി) സഹധർമ്മിണിയും, ആദ്യകാല പെന്തക്കോസ്ത് പ്രവർത്തകനായിരുന്ന പരേതനായ പാസ്റ്റർ കല്ലട മത്തായിച്ചന്റെ കൊച്ചുമരുകളുമാണു പരേത.

ഭൗതീകശരീരം ഫെബ്രുവരി 22 വെള്ളിയാഴ്ച വൈകിട്ട് 6:30 നു മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234) പൊതുദർശനവും 23 ശനിയാഴ്ച രാവിലെ 9:30 നു സംസ്കാര ശുശ്രൂഷകളും.

മക്കൾ: നിക്കോൾ – പ്രിൻസ് ജോൺസൺ, സമാന്ത ഫിലോമോൻ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.