എയര്‍ ഇന്ത്യ വിമാനത്തില്‍ പനികൂടി യാത്രക്കാരന്‍ മരിച്ചു; പരിശോധന വെറും പ്രഹസനേമോ?

എയര്‍ ഇന്ത്യ വിമാനത്തില്‍ പനികൂടി യാത്രക്കാരന്‍ മരിച്ചു; പരിശോധന വെറും പ്രഹസനേമോ?
June 14 18:43 2020 Print This Article

മും​ബൈ: എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ലാ​ഗോ​സി​ല്‍ നി​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ല്‍ വെ​ച്ചാ​ണ് 42 വ​യ​സു​കാ​ര​നാ​യ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ച​ത്.

യാ​ത്ര​ക്കാ​ര​ന്‍ വി​മാ​ന​ത്തി​നു​ള്ളി​ല്‍ വി​റ​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. തു​ട​ര്‍​ന്ന് ത​നി​ക്ക് മ​ലേ​റി​യ​യു​ണ്ടെ​ന്ന് യാ​ത്ര​ക്കാ​ര​ന്‍ വി​മാ​ന ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചു. ശ്വാ​സ​മെ​ടു​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ട്ട ഇ​യാ​ള്‍​ക്ക് ഓ​ക്സി​ജ​ന്‍ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ഏ​താ​നും സ​മ​യ​ത്തി​നു​ശേ​ഷം യാ​ത്ര​ക്കാ​ര​ന് അ​സു​ഖം വ​ര്‍​ധി​ക്കു​ക​യും മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച 3.40-നാ​ണ് വി​മാ​നം ലാ​ന്‍​ഡ് ചെ​യ്ത​ത്. പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം മൃ​ത​ദേ​ഹം വി​മാ​ന​ത്തി​ല്‍ നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കൊ​റോ​ണ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര്‍​മ​ല്‍ സ്ക്രീ​നിം​ഗ് ഉ​ള്‍​പ്പ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള മ​ര​ണം കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യെ കു​റി​ച്ച്‌ ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്ന​താ​ണെ​ന്ന് ഇ​ന്ത്യ ടു​ഡേ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.