എഫിൻ നിത്യതയിൽ ചേർക്കപ്പെട്ടു

എഫിൻ നിത്യതയിൽ ചേർക്കപ്പെട്ടു
June 02 21:32 2019 Print This Article

ദോഹ: മെയ് 31ന് ദോഹയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ തലയ്ക്കു പരുക്കേററ് സിദ്ര ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരുന്ന എഫിൻ (14) നിത്യതയിൽ ചേർക്കപ്പെട്ടു.

സൈക്കിള്‍ യാത്രക്കിടെ കാര്‍ തട്ടിയാണ് എഫിന്‍റെ തലയ്ക്കു ക്ഷതമേറ്റത്. ദോഹയിലെ ഐപിസി-ഡിപിഎ സഭാംഗങ്ങള്‍ ആയ കോട്ടയം മീനടം സ്വദേശികളായ പുതുശേരി ബെന്നി കൊച്ചുമോള്‍ ദമ്പതികളുടെ മകനാണ് എഫിന്‍. എമി ഏക സഹോദരിയാണ് .
ദുഃഖത്തിലായിരിക്കുന്ന പ്രീയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കാം

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.