എന്‍.ഡി.എ. കേവല ഭൂരിപക്ഷത്തിലേക്ക്

എന്‍.ഡി.എ. കേവല ഭൂരിപക്ഷത്തിലേക്ക്
May 23 10:23 2019 Print This Article

ന്യൂ​ഡ​ല്‍​ഹി: കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നും അ​പ്പു​റം 300 മാ​ര്‍​ക്ക് പി​ന്നി​ട്ട് ബി​ജെ​പി. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ബി​ജെ​പി​ക്കു സ​ഹാ​യ​ക​മാ​കു​ന്ന​ത്. ബി​ജെ​പി ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം നേ​ടാ​ന്‍ ക​ഴി​യു​മോ എ​ന്നാ​ണ് ഇ​പ്പോ​ള്‍ രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. 100 സീ​റ്റ് പി​ന്നി​ട്ടെ​ങ്കി​ലും കേ​വ​ല​ഭൂ​രി​പ​ക്ഷം എ​ന്ന ക​ട​ന്പ​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ഒ​രി​ക്ക​ലും എ​ത്തു​ന്നി​ല്ല.

കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും പ്ര​ക​ട​ന​മാ​ണ് കോ​ണ്‍​ഗ്ര​സി​നെ തു​ണ​യ്ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ 20 സീ​റ്റു​ക​ളി​ലും യു​ഡി​എ​ഫ് മു​ന്നി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്.

ഉത്തര്‍പ്രദേശില്‍ കിതച്ച്‌ മായാവതിയും അഖിലേഷ് യാദവും. വെട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ എസ്പി-ബിഎസ്പി സഖ്യം തകര്‍ച്ചയിലാണ്. സംസ്ഥാനത്ത് മോദി തരംഗത്തിന് പ്രതിരോധം തീര്‍ക്കാന്‍ ഇതുവരെ സഖ്യത്തിനായില്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.