എം. എം പൗലോസ് നിത്യതയിൽ

എം. എം പൗലോസ് നിത്യതയിൽ
August 12 09:00 2021 Print This Article

കോട്ടയം : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ മുൻ ജനറൽ ട്രഷറാറും, പവർവിഷൻ ടി.വി. ഡയറക്ടറുമായ സജി പോളിന്റെ പിതാവ് എം. എം. പൗലോസ് (90) നിത്യതയിൽ ചേർക്കപ്പെട്ടു.

കോട്ടയം കഞ്ഞിക്കുഴി മടത്തികാട്ടിൽ കുടുംബാംഗം ആണ് . സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 14 ശനിയാഴ്ച നടക്കും.

മക്കൾ : സജി പോൾ, ജേക്കബ് പോൾ, ബ്ലെസ്സി

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.