ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ച് ഓഫ് ഇന്ത്യ പാലാരിവട്ടം ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 10 തിങ്കള്‍ മുതല്‍ 16 ഞായര്‍ വരെ ഉപവാസപ്രാര്‍ത്ഥന നടക്കും ഈ യോഗത്തില്‍ പാസ്റ്റര്‍ പി.സി ചെറിയാന്,പാസ്റ്റര്‍ ബിജോ മാത്യു, പാസ്റ്റര്‍ ഗ്ലാഡ്സണ്‍ തോമസ്, പാസ്റ്റര്‍ ഷിബു ഓതറ, പാസ്റ്റര്‍ ബിജുചെറിയാന്‍, പാസ്റ്റര്‍ സന്തോഷ് എന്നിവര്‍ വചനശുശ്രൂഷയും ബ്രദര്‍ സോണി ആലപ്പുഴ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
പാസ്റ്റര്‍ ജോണ്‍ തോമസ് ശുശ്രൂഷകള്‍ക്ക് എല്ലാം നേതൃത്വം നല്‍കും.എല്ലാദിവസവും രാവിലെ 5-7 am വരെയും ഉച്ചക്ക് 3 മുതല്‍ 5 വരെ മധ്യസ്ഥ പ്രാര്‍ത്ഥനയും രാവിലെ 10 മുതല്‍ 2PM, വെകിട്ട് 6മുതല്‍ 9വരെ പൊതുമീറ്റിംഗിം ഉണ്ടായിരിക്കുന്നതാണ് രാത്രി യോഗത്തിനുശേഷം വാഹനസൗകര്യവും ഉണ്ടായിരിക്കും എന്ന് സഭയുടെ സൗത്ത് ഇന്ത്യ കോഡിനേറ്റര്‍ ബ്രദര്‍ ബിജോയ് വി.പി അറിയിച്ചു…
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.