ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി
April 16 10:49 2017 Print This Article

സോള്‍: അമേരിക്കയുടെ മുന്നറിയിപ്പുകള്‍ വകവെക്കാതെ ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഇന്ന് പുലര്‍ച്ചെ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്ത് നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏത് തതരം മിസൈലാണ് പരീക്ഷിച്ചതെന്ന് വ്യക്തമല്ല.
അതേസമയം, ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയമായിരുന്നുവെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. ലോഞ്ച് ചെയ്ത് സെക്കന്റുകള്‍ക്കകം മിസൈല്‍ പൊട്ടിത്തെരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍ ഉത്തര കൊറിയ സൈനിക പരേഡ് നടത്തിയിരുന്നു. മിസൈലുകള്‍ ഉള്‍പ്പെടെ വന്‍ ആയുധ ശേഖരം പ്രദര്‍ശിപ്പിച്ചായിരുന്നു പരേഡ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.