ഉടുതുണിപോലുമില്ലാതെ ബി ജെ പി നേതാവിനെ ഗൾഫുകാരന്റെ ഭാര്യയുടെ കൂടെ നാട്ടുകാർ പൊക്കി

ഉടുതുണിപോലുമില്ലാതെ ബി ജെ പി നേതാവിനെ ഗൾഫുകാരന്റെ ഭാര്യയുടെ കൂടെ നാട്ടുകാർ പൊക്കി
October 20 10:57 2018 Print This Article

ശബരിമല വിവാദങ്ങൾക്കു ഇടയിൽ ബി ജെ പി യെ വെട്ടിലാക്കി മറ്റൊരു അനാശാസ്യ വീഡിയോ കൂടെ പുറത്തായി.

നാമ ജപ ഘോഷയാത്രക്ക് എന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയ ബി ജെ പി നേതാവിനെ നാട്ടുകാർ കയ്യോടെ പൊക്കിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ബി ജെ പി കോട്ടയം ജില്ലാ കമ്മറ്റി അംഗം സോണിയ റെജിയെ ആണ് ഗൾഫ് കാരന്റെ വീട്ടിൽ വച്ച് നാട്ടുകാർ കയ്യോടെ പൊക്കിയത്.

പൊൻകുന്നം മഞ്ഞപ്പള്ളി കുന്നിൽ മകൾക്കൊപ്പം താമസിക്കുന്ന യുവതിക്കൊപ്പം ആണ് നേതാവിനെ പൊക്കിയത്.. രാത്രി വീടിന്റെ മതിൽ ചാടി കടന്നു ഒരാൾ പോകുന്നത് കണ്ട സമീപ വാസിയായ നാട്ടുകാരൻ കള്ളൻ ആണെന്ന് സംശയം തോന്നിയതിനെ തുടർന്ന് ആൾക്കാരെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിൽ ആണ് സോണിയ റജി കുടുങ്ങിയത്.

യുവതിയുമായി സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ച ഇയാൾ മാസങ്ങളായി ഇവരുമായി ശാരീരിക ബന്ധം പുലർത്തി പോന്നിരുന്നു എന്നതാണ് കിട്ടിയ വിവരം. യുവതിയും കടുത്ത ബി ജെ പി അനുഭാവി ആണ്.

നാട്ടുകാരെ കണ്ട ഇയാൾ കോൺക്രീറ്റ് തട്ടിന്റെ മേലെ കേറി ഒളിച്ചെങ്കിലും നാട്ടുകാർ കയ്യോടെ പൊക്കുകയായിരുന്നു.. യുവതിയുടെ ഭർത്താവു ഗൾഫിൽ ആണ്. കുട്ടിയുമൊത്താണ് താമസം.

നാട്ടുകാർ വിളിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തു എത്തുകയും നേതാവിനെ സ്റ്റേഷനിൽ കൊണ്ട് പോവുകയും ചെയ്തു. യുവതിയോട് സംസാരിച്ചപ്പോൾ പരസ്പര സമ്മതത്തോടെ ആണ് ബന്ധം എന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പുതിയ സുപ്രീം കോടതി വിധി പ്രകാരം കേസ് എടുക്കനാവാതെ പോലീസ് കുഴഞ്ഞു.

നാളെ തന്നെ ഞങ്ങൾ രജിസ്റ്റർ മാര്യേജ് കഴിച്ചോളാം എന്ന യുവതിയുടെ ഉറപ്പിന്മേൽ രണ്ടു പേരെയും കേസ് എടുക്കാതെ പോലീസ് വെറുതെ വിട്ടു.

എന്നിരുന്നാലും നാട്ടുകാർ കയ്യോടെ പൊക്കിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെ ബി ജെ പി നേതൃത്വം വെട്ടിലായി സോണിയ റെജിയുടെ വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോൾ റെജി ശബരിമല വിഷയവുമായി എന്തോ നാമ ജപ ഘോഷയാത്രയുടെ കമ്മിറ്റിക്കു പോയി എന്നാണ് വീട്ടുകാർ പറഞ്ഞത് എന്നാണ് കിട്ടിയ വിവരം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.