ഈപ്പൻ തോമസ് കപ്പമാംമൂട്ടിൽ നിത്യതയിൽ

ഈപ്പൻ തോമസ് കപ്പമാംമൂട്ടിൽ നിത്യതയിൽ
February 01 23:28 2020 Print This Article

റാന്നി: ഐപിസി ജനറൽ തലത്തിലും കേരള സ്റ്റേറ്റിലും ട്രഷറർ ആയിരുന്ന റാന്നി ഐപിസി നെല്ലിക്കമൺ സഭാംഗം ഈപ്പൻ തോമസ് കപ്പമാംമൂട്ടിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഗുഡ്ന്യൂസിന്റെ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ആയിരുന്നു.

2000 മുതൽ 2006 വരെ ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ, 2006 മുതൽ 2012 വരെ ഐപിസി ജനറൽ ട്രഷറർ ആയും സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: മോളി ഈപ്പൻ. മക്കൾ: ജിം (കാനഡ), പരേതയായ ബീന, ജെറാൾഡ് (ഹൈദ്രാബാദ്).

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.