ഇലക്ഷൻ കമ്മീഷണറുടെ വിജ്ഞാപനവും; സ്റ്റേറ്റ് സെക്രട്ടറിയുടെ പത്രക്കുറിപ്പും

ഇലക്ഷൻ കമ്മീഷണറുടെ വിജ്ഞാപനവും; സ്റ്റേറ്റ് സെക്രട്ടറിയുടെ പത്രക്കുറിപ്പും
April 02 01:47 2019 Print This Article

 ഐപിസി ഇലക്ഷൻ വിജ്ഞാപനത്തിൽ ഇലക്ഷൻ കമ്മീഷണർ പറഞ്ഞിരിക്കുന്നതു ഏപ്രിൽ രണ്ടാം തീയതി വോട്ടർ പട്ടിക കരട് രൂപം പ്രസിദ്ധീകരിക്കും എന്നാണ്.

ഇലക്ഷൻ പ്രഖ്യാപിച്ചാൽ പിന്നെ ഇലക്ഷൻ കമ്മീഷണർ പറയുന്നതിന് മുകളിൽ കയറി സ്റ്റേറ്റ് സെക്രട്ടറിക്ക് ഒരു പത്രക്കുറിപ്പ് ഇറക്കാനുള്ള അധികാരം ഉണ്ടോ ?

അപ്പോൾ ഷിബു നെടുവേലി ഇലക്ഷൻ കമ്മീഷണർക്കു മുകളിലോ ? ഇത് ഒരു നിയമ വൈയലേഷൻ ആണ്. എല്ലാം ഡിജിറ്റൽ എന്ന് പറയുമ്പോൾ പറയുന്ന ഡേറ്റിൽ വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കണ്ടിയത് ആണ്.

എന്നാൽ ഇന്നുവരെ ഐപിസിയിൽ പറയുന്ന ദിവസം വോട്ടേഴ്‌സ് ലിസ്റ്റ് തയാറാകാതെ ഇരുന്നിട്ടില്ല. എല്ലാം ഡിജിറ്റൽ ആയി എന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോളും ഒന്നും കൃത്യമായി ചെയ്യുന്നില്ല അതല്ലേ വോട്ടേഴ്‌സ് ലിസ്റ്റ് പ്രഖ്യാപിക്കാനും തീയതി മാറ്റേണ്ടി വരുന്നത് ?

ഇതാണോ നിങ്ങൾ പറയുന്ന ഡിജിറ്റൽ ? എന്തായാലും ഇലക്ഷൻ കമ്മീഷണർക്കു മുകളിൽ കയറിയുള്ള നെടുവേലി സഖാവിന്റെ കളി അദ്ദേഹത്തിന് കുരുക്കാവുമോ ?

ഷിബു നെടുവേലിയുടെ പത്രക്കുറിപ്പ് ഗുഡ് ന്യൂസ്‌ താഴെ.

കുമ്പനാട്: ഐ.പി.സി കേരളാ സ്റ്റേറ്റിന്റെ തെരെഞ്ഞെടുപ്പിനുള്ള കരട് വോട്ടേഴ്സ് ലിസ്റ്റ് ഏപ്രിൽ 5 ന് പ്രസിദ്ധീകരിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ പത്രകുറിപ്പിലൂടെ അറിയിച്ചു.രാവിലെ 10 മണി മുതൽ കുമ്പനാടുള്ള സ്റ്റേറ്റ് കമ്മിറ്റി ഓഫിസിൽ ലഭ്യമാവും.

Press Release:- Draft copy of IPC Kerala State Election Voters List will be published on 5th April, Friday 10 am, regular office services will not be available on 3rd and 4th April – By Order Pastor Shibu Neduvelil

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.