ഇന്ത്യയില്‍ 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ഇന്ത്യയില്‍ 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
March 24 20:28 2020 Print This Article

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ന് അര്‍ധരാത്രി മുതലാണ് ലോക്ക്ഡൗണ്‍. തീരുമാനം ഓരോ പൗരനെയും രക്ഷിക്കാന്‍. ഒരാള്‍ ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നിരവധി പേരുടെ മരണത്തിന് ഇടയാക്കുമെന്നും മോദി പറഞ്ഞു.

പുറത്തിറങ്ങുക എന്നത് 21 ദിവസത്തേക്ക് മറക്കണം. ജനത കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ കര്‍ഫ്യൂവായിരിക്കും നടക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.