ഇന്ത്യയില്‍ കൊവിഡ് പ്രതിദിന മരണം 500 കടന്നു, അകെ കൊവിഡ് രോഗികള്‍ 5.85 ലക്ഷം

ഇന്ത്യയില്‍ കൊവിഡ് പ്രതിദിന മരണം 500 കടന്നു, അകെ കൊവിഡ് രോഗികള്‍ 5.85 ലക്ഷം
July 01 11:11 2020 Print This Article

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിദിന മരണം 500 കടന്നു. 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. ആദ്യമായാണ് രാജ്യത്ത് 500ലേറെ പേര്‍ ഒരു ദിവസം മരിക്കുന്നത്. 18,653 കേസുകളാണ് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് രോഗികള്‍ 5,85,493 ആയി. 17,400 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.