മാസത്തിൽ രണ്ടു തവണ ഞരങ്ങിയും മൂളിയും ഇഴഞ്ഞും വീടുകളിൽ കോഴിക്കാട്ടം തുടക്കാൻ എത്തുന്ന മഞ്ഞ കടലാസ്സ് എന്നാ ലീഡിങ് ന്യൂസ് പേപ്പർ ആയത് എന്നതാ ഇപ്പോളത്തെ സംശയം ?? ….ഈ വിഡ്ഢി പത്രാധിപർ ഇപ്പോൾ മൊമെന്റോ കൊടുക്കുന്നു … അതും വെള്ളപ്പൊക്കത്തിൽ ക്യാമ്പ് ആയി പ്രവർത്തിച്ച സഭകൾക്ക് … ഇതിലേ വിരോധാഭാസം, ഇതിയാൻ കേരളം ദുരിതക്കയത്തിൽ കിടന്നു നട്ടം തിരിഞ്ഞപ്പോൾ അമേരിക്കയിൽ തിരികെ നാട്ടിൽ പോകാനുള്ള ടിക്കറ്റ് കാശിനു തെണ്ടുകയായിരുന്നു. ഒടുവിൽ ആരും കനിയാഞ്ഞിട്ടു തിരുവല്ലയിൽ കെട്ടിക്കിടന്ന ഇയാടെ മഞ്ഞ പേപ്പറും പിന്നെ മറ്റെന്തയൊക്കെയോ വിറ്റൂ പെറക്കി ടിക്കറ്റ് എടുത്തു മടങ്ങുകയായിരുന്നു എന്ന് പൊതു സംസാരം ….
ഇവനാണ് ഇപ്പൊ പുതിയ അടവ് നയവുമായി രംഗത്ത് വന്നിരിക്കുന്നത് നാണമില്ലാത്തവന് _____ആലു കിളിച്ചാൽ തിരുവല്ലക്കു തന്നെ തണൽ !!
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.