ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ഓഫ് ഇന്ത്യ അങ്കമാലി ദൈവസഭയുടെ പുനപ്രതിഷ്ഠാ ശുശ്രൂഷ 2019 ഫെബ്രുവരി 9 ശനി രാവിലെ 10 മണിക്ക് പാസ്റ്റര്‍ റെജി ഗോഡലിയുടെ അധ്യഷതയില്‍ എന്‍.ടി.സി. ജനറല്‍ പ്രസിഡന്റ് റവ. ജയിംസണ്‍ ടെറ്റസ് നിര്‍വ്വഹിക്കും.
എന്‍.ടി.സി.സ്റ്റേറ്റ് പ്രസിഡന്റ് റവ. ഡോ. മാത്യു തോമസ് സമര്‍പ്പണ ശുശ്രൂഷ നടത്തുന്നതും, എന്‍.ടി.സി. തമിഴനാട് സ്റ്റേറ്റ് പ്രസിഡന്റ് റവ. ജയന് ഡാനിയേല്‍ മുഖ്യ സന്ദേശം നല്കുന്നതുമായിരിക്കും.
ഈ ധന്യനിമിഷത്തില്‍ അങ്കമാലി എം.എല്‍.എ. ശ്രീ. റോജി എം. ജോണ്‍, മുന്‍ മന്ത്രി ശ്രീ. ജോസ് തെറ്റയില്‍, തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.വൈ വര്‍ഗ്ഗീസ്, വാര്‍ഡ് മെമ്പര്‍ ശ്രീ. ജിന്റ്റോ എന്നിവര്‍ക്കു പുറമേ പ്രമുഖ ദൈവദാസന്മാര് ആശംസാ പ്രസംഗം നടത്തും.
ഈ മഹത്വകരമായ ശുശ്രൂഷയിലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു…
ബിജോയ് വി.പി., എന്‍.ടി.സി. സൗത്ത് ഇന്ത്യ കോര്‍ഡിനേറ്റര്‍
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.