ആലപ്പുഴ വെസ്റ്റ് സെന്റര്‍ പിവൈപിഎ 500 പൊതിച്ചോറ് വിതരണം ചെയ്യുന്നു

ആലപ്പുഴ വെസ്റ്റ് സെന്റര്‍  പിവൈപിഎ 500 പൊതിച്ചോറ്  വിതരണം ചെയ്യുന്നു
July 02 13:55 2018 Print This Article

സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചു ആലപ്പുഴ വെസ്റ്റ് സെന്റർ സഹജീവികൾക്ക് ആശ്വാസവുമായെത്തുന്നു . 500 പേർക്ക് ആണ് പൊതിച്ചോറ് നല്കാൻ ആഗ്രഹിക്കുന്നത്.

പ്രസ്‌തുത കാരുണ്യ പ്രവർത്തനത്തിന്റെ പി വൈ പി എ സംസ്ഥാന തല ഉത്‌ഘാടനം ആർ സി സി ഹോസ്പിറ്റലിൽ ഷാർജ വർഷിപ് സെന്ററിന്റെ സഹായത്തോടെ ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൺ ജോസഫ് നിർവഹിക്കും.

പ്രസ്‌തുത നടത്തിപ്പുകളുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.