ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് പാസ്റ്റർ എം. വി. ശമുവേൽ നിത്യതയിൽ

ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് പാസ്റ്റർ എം. വി. ശമുവേൽ നിത്യതയിൽ
March 07 19:01 2021 Print This Article

ഇരവിപേരൂർ: മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ സെമിനാരിയിലെ അധ്യാപകനും ഇരവിപേരൂർ സെന്റർ പാസ്റ്ററും, ഇരവിപേരൂർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എം. വി. ശമുവേൽ (ജോസ്-62) ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭൗതികശരീരം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ. കൂടുതൽ വിവരങ്ങൾ പിന്നാലെ. വേർപാടിന്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെയും ഇരവിപേരൂർ സഭാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.