അസംബ്ലീസ് ഓഫ് ഗോഡ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി പങ്കെടുത്തു

അസംബ്ലീസ് ഓഫ് ഗോഡ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി പങ്കെടുത്തു
February 10 10:02 2020 Print This Article

അടൂര്‍ പറന്തലില്‍ നടന്ന അസംബ്ലീസ് ഓഫ് ഗോഡ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി  പിണറായി വിജയന്‍ പങ്കെടുത്തു. വിശാസ സംരക്ഷണം ഉറപ്പുവരുത്തും എന്ന് മുഖ്യമന്ത്രി തന്റെ പ്രെസംഗത്തില്‍ അറിയിച്ചു. ന്യൂനപക്ഷ ജനത്തോടൊപ്പം കേരള സര്‍ക്കാര്‍ എന്നും ഉണ്ടാകുമെന്നും ഓര്‍മിപ്പിക്കുവാന്‍ ഇടയായി.

പെന്തെകൊസ്തു സമൂഹത്തിന്റെ നല്ല പ്രവര്‍ത്തനങ്ങളെയും ഇലക്ഷന്‍ കാഴ്ചപ്പടുകളെയും അദ്ദേഹം സ്മരിച്ചു. മുഖ്യമന്ത്രിയെ കൂടാതെ വീണ ജോര്‍ജ് എം.എല്‍.എ, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ പങ്കെടുത്തു.

പെന്തെകൊസ്തു ലോകത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളെയും അദ്ദേഹം ആദരവോട് എടുത്തുപറഞ്ഞു. ആശങ്കകള്‍ ആവശ്യമില്ല എന്നും കേരള സര്‍ക്കാര്‍ പെന്തെകൊസ്തുകാര്‍ക്കു ഒപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.