അവിഹിത ബന്ധം; ഷാർജാ വർഷിപ്പ് സെന്ററിലെ വർഷിപ്പ് ലീഡർ ബിനോയി വർഗ്ഗീസിനെ സസ്‌പെന്റ് ചെയ്തു.

അവിഹിത ബന്ധം; ഷാർജാ വർഷിപ്പ്  സെന്ററിലെ വർഷിപ്പ് ലീഡർ ബിനോയി വർഗ്ഗീസിനെ സസ്‌പെന്റ് ചെയ്തു.
October 06 22:25 2018 Print This Article

ഐ. പി. സിയുടെ ജനറൽ വൈസ് പ്രസിഡന്റ്
പാസ്റ്റർ. വിൽസൺ ജോസഫിന്റെ ഐപിസി ഷാർജാ വർഷിപ്പ് സെന്ററിലെ ഒരു വർഷിപ്പ് ലീഡർ. ബിനോയി വർഗ്ഗീസ് ( ഇയാളെ കഴിഞ്ഞ വർഷവും സാം കുഴിക്കാല കുമ്പനാട് ജനറൽ കൺവൻഷൻ വേദിയിൽ കയറ്റി പാടിപ്പിച്ചിരുന്നു, ഫോട്ടോ കൂടെ ചേർക്കുന്നു )


ഇപ്പോൾ വീണ്ടും അവിഹിത ബന്ധത്തിൽ പിടിക്കപ്പെട്ടു. ദുബായ് അസംബ്ലീസ് ഓഫ് ഗോഡ് ( ബെഥേൽ എ ജി ) പ്രദീപ് എന്നു പേരുള്ള ഒരു സഹോദരന്റെ ഭാര്യ( ഇവർ തമ്മിൽ ഇപ്പോൾ പിരിഞ്ഞു ഷേബ അബുദബിയിൽ പോയി വേറെ വീട് എടുത്തു താമസിക്കുന്നു.) ഷേബയുമായി അവിഹിത ബന്ധത്തിൽ പിടിക്കപ്പെട്ടതിനെത്തുടർന്ന് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പാസ്റ്റർ. വിൽസൺ ജോസഫിന്റെ നേതൃത്വത്തിൽ അടിയന്തിര കമ്മിറ്റി കൂടി 3 മാസത്തേക്ക് സഭയിലെ എല്ലാ ആക്റ്റിവിറ്റീസിൽ നിന്നും ബിനോയിയെ സസ്‌പെന്റ് ചെയ്തു. ഷേബയുടെ ഭർത്താവ് പ്രദീപ് തന്നെ നേരിട്ട് സഭയിൽ കാര്യങ്ങൾ ബോധ്യപ്പടുത്തി. ( ഇപ്പോൾ ദുബായിലെ എല്ലാ മലയാളികൾക്കും അറിയാവുന്ന വിഷയവും ആണ് )
കഴിഞ്ഞ രണ്ടു വർഷം മുമ്പ് ഭക്തവത്സൻ
ദുബായിൽ നടത്തിയ ഒരു പ്രോഗ്രാമിൽ പാടാൻ
വന്ന ഒരു പാട്ടുകാരിയാണ് ഈ ഷേബ. അന്നുമുതൽ ആണ് ഈ ബന്ധം തുടങ്ങിയത്. ( സത്യം ചോദിച്ചാൽ ഞങ്ങൾ ഫാമിലി ഫ്രണ്ട്‌സ് എന്നാണ് പൊതുവെ പറച്ചിൽ ) ഈ ഷേബയുടെ പിതാവ് ചർച്ച് ഓഫ് ഗോഡ് പാസ്റ്ററും ആണ് . പ്രദീപും ഭാര്യ ഷേബയുമായി ഉണ്ടായ പ്രശ്നത്തിൽ അവരെ ഒരുമിപ്പിക്കാൻ ബെഥേൽ എ ജി ചർച്ച് ശ്രമിച്ചെങ്കിലും ഷേബ സമ്മതം അല്ലാത്തതിനാൽ ഇങ്ങനെയുള്ള പ്രശ്നം ഉള്ളതുകൊണ്ട് സഭയിൽ ആരാധനക്ക് വരുന്നതിൽ ബുദ്ധിമുട്ടാകും എന്നുപറഞ്ഞു ഒഴിച്ചു നിർത്തിയിരുന്നു. ഈ അവസരം മുതലെടുത്തു ബിനോയി വർഗ്ഗീസ് ഷേബയിലേക്ക് നുഴഞ്ഞുകയറിയത്. സഭയിലെ ആത്മീയ ശുശ്രൂഷയിൽ മുമ്പിൽ നിൽക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇത്തരം പ്രവർത്തി ചെയ്തതിനെ ചോദ്യം ചെയ്ത് സഭ ഒന്നടങ്കം ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്.

എന്നാൽ ഇപ്പോൾ ഇതിലെ ട്വിസ്റ്റ് ……

സാം കുഴിക്കാല ഈ വിഷയത്തിൽ ഇപ്പോൾ സീൻ കളിക്കുന്നു. കാരണം കുഴിക്കാലയുടെ റൈറ്റ് ഹാൻഡ് ആണ് ഈ കോഴി ബിനോയി. അതുകൊണ്ട് സഭയുടെ ആത്മീയ മുന്നേറ്റത്തിനായി സഭ ഒന്നടങ്കം എടുത്ത തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് കുഴിക്കാല ഇവന്റെ സസ്‌പെൻഷൻ മാറ്റി തിരിച്ചെടുക്കാൻ പാസ്റ്റർ. വിൽസൺ ജോസഫിനെ സമ്മർദ്ധം ചെലുത്തുന്നു. കോഴിയുടെ സമ്മർദ്ധത്തിന്റെ മുമ്പിൽ വഴങ്ങി അടുത്ത ദിവസം അടിയന്തിര കമ്മിറ്റി വിളിച്ചു കൂട്ടി സസ്‌പെൻഷൻ പിൻവലിക്കാൻ ശ്രമം തുടരുന്നു. കാരണം അടുത്ത കുമ്പനാട് ജനറൽ കൺവഷനിൽ പാടാൻ സാം കോഴിക്ക് ബിനോയി കോഴിയും ഒപ്പം വേണം. ഇപ്പോൾ സാം കോഴി കുമ്പനാട് ജനറൽ കൺവൻഷനിൽ പാടിക്കാൻ ആളുകളെ തിരഞ്ഞെടുക്കാനുള്ള ഓഡിഷൻ നടത്തുന്നു.
കുമ്പനാട്ടെ ജനറൽ കൺവൻഷനിൽ നിന്നും സകല കോഴികൾ ഒഴിഞ്ഞു നിൽക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.