അറ്റ്‌ലാന്റയില്‍ കാറപകടത്തില്‍ ആന്‍സി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു

അറ്റ്‌ലാന്റയില്‍ കാറപകടത്തില്‍ ആന്‍സി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
May 28 20:15 2018 Print This Article

അറ്റ്‌ലാന്റാ: കാൽവറി അസംബ്ലി ദൈവസഭാംഗവും തിരുവനന്തപുരം വില്ലോത്ത് വീട്ടിൽ വിനോദിന്റെ ഭാര്യയുമായ ആൻസി (42 ) അറ്റ്ലാന്റാക്കു സമീപം അഗസ്റ്റായിൽ ഉണ്ടായ കാറപകടത്തിൽ മരണമടഞ്ഞു . കൂടെയുണ്ടായിരുന്ന മൂന്നു കുഞ്ഞുങ്ങളും പരുക്കുകളോടെ ആശുപത്രിയിൽ ആയിരിക്കുന്നു.

ആൻസി ഓടിച്ചിരുന്ന കാർ ട്രാക്കിന്റെ സൈഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ആൻസി അപകടസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. സംസ്ക്കാരം ജൂൺ 2 (ശനിയാഴ്ച) സ്‌നെൽവില്ലിൽ എറ്റേർണൽ ഹിൽ സെമിത്തേരിയിൽ നടക്കും.

നവോമി, അന്നാ, ഇവ എന്നിവരാണ് മക്കൾ. തിരുവനന്തപുരം വള്ളോന്തര വീട്ടിൽ തോമസ് ജോസ് – ലാലി ജോസ് എന്നിവരുടെ മകളാണ് പരേത . മോൻസി, പ്രിൻസി എന്നിവർ സഹോദരങ്ങളാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.