അമ്മിണി കുര്യാക്കോസ് നിത്യതയില്‍

അമ്മിണി കുര്യാക്കോസ് നിത്യതയില്‍
April 05 14:49 2021 Print This Article

ഡാളസ്: തയ്ക്കൂടത്തില്‍ റ്റി.എം. കുര്യാക്കോസിന്റെ ഭാര്യ അമ്മിണി കുറിയാക്കോസ് (88) കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

അഗപ്പെ ഗോസ്പല്‍ മിഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ പി.എം.അലക്‌സാണ്ടറിന്റെയും ഭാര്യ എല്‍സബേത്ത് അലക്‌സാണ്ടറിന്റെയും ഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം.

മക്കള്‍: ഷേര്‍ളി, എലിസബേത്ത് (ജോളി), മോഹന്‍, മോളീസ്, കൊച്ചുമോള്‍, മോന്‍സ് (എല്ലാവരും യു.എസ്.എ). മരുമക്കള്‍: കെയ്‌സി ജോര്‍ജ്, പാസ്റ്റര്‍ പി.എം. അലക്‌സാണ്ടര്‍, ജെസ്സി, പാസ്റ്റര്‍ റോയി മത്യൂ, റെഞ്ചി, ഷേര്‍ളി (എല്ലാവരും യു.എസ്.എ).

സംസ്‌കാരം പിന്നീട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.