വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും മുന്‍കൂര്‍ വോട്ട് ചെയ്യാനുള്ള സൗകര്യം അദ്ദേഹം പ്രയോജനപ്പെടുത്തുകയായിരുന്നു. മാസ്ക് ധരിച്ചാണ് ട്രംപ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.
ട്രംപ് എന്ന വ്യക്തിക്കുവേണ്ടി താന്‍ വോട്ട് രേഖപ്പെടുത്തിയെന്നും വോട്ട് ചെയ്തശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
JUST VOTED. A great honor! — Donald J. Trump (@realDonaldTrump) October 24, 2020
JUST VOTED. A great honor!
— Donald J. Trump (@realDonaldTrump) October 24, 2020
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.