അധികാരത്തിന്റെ ഇടനാഴിയിൽ വീണുപോയ നീതിമാൻ

അധികാരത്തിന്റെ ഇടനാഴിയിൽ വീണുപോയ നീതിമാൻ
March 02 20:41 2018 Print This Article

മേത്രയുടെ മണ്ണു കച്ചവടം സ്വാഹ.  കൺവൻഷൻ ഗ്രൗണ്ട് പാഴായി.

റാന്നി ടൗണിന്റെ മദ്ധ്യഭാഗത്താണ് ഈസ്റ്റ് വെസ്റ്റ് സെന്ററുകളുടെ കൺവൻഷൻ ഗ്രൗണ്ട്. മേത്രയെ സെന്റർ പാസ്റ്റററാക്കിയാൽ കോടികളുടെ ആഡിറ്റോറിയം പണിയാമെന്നേറ്റതാണ്. ഒന്നും നടന്നില്ല. വിൽക്കാൻ മേത്ര സമ്മതിക്കത്തുമില്ല.

പുതിയൊരു പദ്ധതി മേത്ര ആസൂത്രണം ചെയ്തു. മേത്രയുടെ സ്നേഹിതന്റെ ക്വാറിയിൽ നിന്നു നീക്കാനുള്ള മണ്ണ് ഗ്രൗണ്ടിൽ തള്ളി പൊക്കാൻ 9 ലക്ഷം രൂപാ കൊടുക്കണം. അല്ലെങ്കിൽ മണ്ണ് മാറ്റാൻ ഉടമക്ക് 10 ലക്ഷം ചിലവു വരും. അങ്ങനെ 19 ലക്ഷം ലാഭം. പക്ഷേ കമ്മറ്റിക്കാർ മണ്ണ് കച്ചവടം റദ്ദാക്കി.

ഗ്രൗണ്ടിന്റെ ഒരു വശം അയ്യപ്പസേവാസംഘം ശബരിമല ഇടത്താവളമാക്കുകയാണ്. ഒരു വശം KSRTC കക്കൂസും. ഗ്രൗണ്ട് ഇനി ആർക്കും വേണ്ട.

രണ്ടു കോടിയുടെ വസ്തു മേത്ര പാഴാക്കി. അധികാരത്തിന്റെ ഇടനാഴിയിൽ വലഞ്ഞുപോയ, അല്ല , സകലരേയും വലച്ചുകളഞ്ഞ നീതിമാൻ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.