ഹിന്ദി സംഗീതസംവിധായകന് ബപ്പി ലാഹിരി (69) അന്തരിച്ചു. മുബൈയിലായിരുന്നു അന്ത്യം. ബപ്പി ലാഹിരി എന്നറിയപ്പെടുന്ന അലോകേഷ് ലാഹിരിയാണ് ഇന്ത്യന്‍ സിനിമയില്‍ സിന്തസൈസ് ചെയ്ത ഡിസ്കോ സംഗീതത്തിന്റെ ഉപയോഗം ജനപ്രിയമാക്കിയത്.
സ്വന്തം രചനകളില്‍ ചിലത് അദ്ദേഹം ആലപിക്കുകയും ചെയ്തിട്ടുണ്ട്.1970-80 കാലഘട്ടങ്ങളിലെ ഹിറ്റായ നിരവധി പാട്ടുകള്‍ ബപ്പി ലാഹിരിയുടെ സംഭാവനകളാണ്. ചല്‍തേ ചല്‍തേ, ഡിസ്കോ ഡാന്‍സര്‍, ശരാബി…തുടങ്ങി ബപ്പി ഒരുക്കിയ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. 2020 ല്‍ ഇറങ്ങിയ ബോളിവുഡ് ചിത്രമായ ബാഗി 3 യിലെ പാട്ടാണ് ബപ്പി അവസാനമായി ഒരുക്കിയ ബോളിവുഡ് പാട്ട്.
1970-80 കാലഘട്ടങ്ങളിലെ ഹിറ്റായ നിരവധി പാട്ടുകള്‍ ബപ്പി ലാഹിരിയുടെ സംഭാവനകളാണ്. ചല്‍തേ ചല്‍തേ, ഡിസ്കോ ഡാന്‍സര്‍, ശരാബി…തുടങ്ങി ബപ്പി ഒരുക്കിയ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. 2020 ല്‍ ഇറങ്ങിയ ബോളിവുഡ് ചിത്രമായ ബാഗി 3 യിലെ പാട്ടാണ് ബപ്പി അവസാനമായി ഒരുക്കിയ ബോളിവുഡ് പാട്ട്.മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്കാരം നാല് തവണ ലഭിച്ചു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.