സൗദിയില്‍ മലയാളി നേഴ്‌സ് മരിച്ചു

സൗദിയില്‍ മലയാളി നേഴ്‌സ് മരിച്ചു
May 18 10:42 2022 Print This Article

സൗദി അറേബ്യയിലെ ജിദ്ദയിലുള്ള കിംഗ് അബ്ദുൾ അസീസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്ന ജെസ്ന മരണപ്പെട്ടു. 5 ദിവസം മുൻപ് ലുക്കീമിയ ഡയഗണോസിസ് ചെയ്തിരുന്നു. കാർഡിയാക്ക് അറസ്റ്റിനെ തുടർന്നാണ് മരണപ്പെട്ടത്‌.

ഭർത്താവ് മാഹിൻ. 3 മക്കളുണ്ട്. ചെറിയ കുഞ്ഞിന് 3 മാസമേ ആയിട്ടുള്ളൂ. എറണാകുളം അമൃത ആശുപത്രിയിലും സ്റ്റാഫ് നേഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.