ആന്ധ്രപ്രദേശ് : സോള്‍ വിന്നേഴ്‌സ് ഇന്ത്യ 21-മത് വാര്‍ഷിക കണ്‍വന്‍ഷനും ബെഥേല്‍ ബൈബിള്‍ സെമിനാരികളുടെ സംയുക്ത ഗ്രാജുവേഷനും ആന്ധ്രപ്രദേശില്‍ തെന്നാലിയില്‍ ഫെബ്രുവരി 24, 25, 26 തീയതികളില്‍ നടക്കും.
ഡയറക്ടര്‍ പാസ്റ്റര്‍ സന്തോഷ് ഈശോ 24 ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷയോഗം, ബൈബിള്‍ കോളേജ് ഗ്രാജുവേഷന്‍, പവര്‍ കോണ്‍ഫ്രന്‍സ്, ലേഡീസ് മീറ്റിംഗ്, സംയുക്ത സഭായോഗം എന്നിവ ഉണ്ടായിരിക്കും.
ഡോ. റെ പൊഫാം, ഡോ. ജയിംസ് കളയ്ക്കാട്, ഡോ. സ്റ്റാന്‍ലി കെ. തോമസ്, പാസ്റ്റര്‍ സൈമണ്‍ ചാക്കോ, സുവി. ഷാജു ഈശോ, പാസ്റ്റര്‍ സന്തോഷ് ഈശോ, പാസ്റ്റര്‍ ജോണ്‍സണ്‍ എന്നിവര്‍ മുഖ്യസന്തേശങ്ങള്‍ നല്‍കും.
Comment:*
Nickname*
E-mail*
Website