കൊച്ചി: മലയാള സിനിമ നടന് കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.
കഥകളി ആചാര്യന് പത്മശ്രീ കലാമണ്ഡലം കൃഷ്ണന് നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനായ ബാബു നാടകത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്.
നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ലളിതയാണ് ഭാര്യ. മക്കള്‍: വിശ്വനാഥന്, ശ്രീദേവി.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.