സണ്ണി മാത്യു നിത്യതയിൽ

സണ്ണി മാത്യു നിത്യതയിൽ
January 24 07:30 2022 Print This Article

ഇര്‍വിംഗ് എബനേസര്‍ ഐപിസി സഭാംഗവും, മാവേലിക്കര കല്ലുമല മേലയില്‍ കുടുംബാംഗം പരേതരായ വി പി മത്തായിയുടെയും സാറാ മത്തായിയുടെയും മകന്‍ സണ്ണി മാത്യു (64 ) ഗ്രാന്‍ഡ്പ്രയറിയില്‍ വെച്ച് ജനുവരി 22 ശനിയാഴ്ച്ച നിത്യതയില്‍ പ്രവേശിച്ചു.

ഭാര്യ: ആനി സണ്ണി മക്കള്‍ : ജോയല്‍ മാത്യു- സോഫി ജോയല്‍ (ഖത്തര്‍) ജെഫ് മാത്യു-ജിസ് ജെഫ് (ഡാളസ്).

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുക. സംസ്‌കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്; എബ്രഹാം ബേബി / 214 566 5040

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.