ശോശാമ്മ മാത്യു നിത്യതയിൽ

ശോശാമ്മ മാത്യു നിത്യതയിൽ
October 21 23:03 2020 Print This Article

എജി മലബാര്‍ ഡിസ്ട്രിക്റ്റ് മേഖലാ ഡയറക്ടറും എക്‌സിക്യൂട്ടിവ് അംഗവും സീനിയര്‍ പാസ്റ്ററുമായിരുന്ന പാസ്റ്റര്‍ എന്‍. സി. മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു (78) കര്‍ത്തൃസന്നിധിയില്‍ പ്രവേശിച്ചു.

ഒക്ടോബര്‍ 22 വൈകിട്ട് 4 മുതല്‍ 6 വരെ ഐപിസി ആഞ്ഞിലിത്താനം സഭാഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

23ന് കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മകന്റെ ഭവനത്തില്‍ രാവിലെ 9ന് ശുശ്രൂഷകളാരംഭിച്ച് ഉച്ചയ്ക്ക് 11ന് ബെദേസ്ത പ്രെയര്‍ ടവറിന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

പരേത വെള്ളറപുത്തന്‍പുരയില്‍ കൂടുംബാംഗമാണ്.

മക്കള്‍: ജയിംസ് മാത്യു (യുഎസ്എ), ഷേര്‍ളി മാത്യു, വിന്‍സെന്റ് മാത്യു, സാന്റി തോമസ്, ബിനി തോമസ്. മരുമക്കള്‍: എന്‍. എക്‌സ്. മാത്യു, പാസ്റ്റര്‍ തോമസ് പി. ചാക്കോ (യുഎസ്എ), പാസ്റ്റര്‍ തോമസ് വിളമ്പുകണ്ടം, ലൈസ ജയിംസ്, ലിസി വിക്ടര്‍, ഷൈല വിന്‍സെന്റ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.