ശോശാമ്മ ജോർജ്ജ് ആര്യപള്ളിൽ കർതൃസന്നിധിയിൽ പ്രവേശിച്ചു

ശോശാമ്മ ജോർജ്ജ് ആര്യപള്ളിൽ കർതൃസന്നിധിയിൽ പ്രവേശിച്ചു
February 27 19:18 2017 Print This Article

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ മുൻ ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജിന്റെ ഭാര്യാ മാതാവ് ശോശാമ്മ ജോർജ്ജ് ആര്യപള്ളിൽ (87) ഡാളസിൽ വെച്ച് ലോക്കൽ സമയം രാത്രി 10:20-നു (2/26/2017) കർതൃസന്നിധിയിൽ പ്രവേശിച്ചു. കേരളത്തിലെ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രാരംഭകാല പ്രവർത്തകരിൽ പ്രമുഖരായിരുന്ന കൊടുന്തറ ഉമ്മച്ചന്റെ ഇളയമകളും, ആര്യപള്ളിൽ അവറാച്ചായന്റെ മരുമകളുമായിരുന്നു പരേത. കൂടുതൽ വിവരങ്ങൾ പിന്നീട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.