യു​എ​ന്‍​എ അ​ഴി​മ​തി​ക്കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്ക​ണം: ഹൈ​ക്കോ​ട​തി

യു​എ​ന്‍​എ അ​ഴി​മ​തി​ക്കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്ക​ണം:   ഹൈ​ക്കോ​ട​തി
August 20 13:41 2019 Print This Article

കൊ​ച്ചി: ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ (യു​എ​ന്‍​എ) ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സി​ല്‍ കോ​ട​തി ഇ​ട​പെ​ട​ല്‍. കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്ക​ണം. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

അ​ഴി​മ​തി​ക്കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു കൊ​ണ്ടാ​ണു കോ​ട​തി​യു​ടെ ഉ​ട​പെ​ട​ല്‍. ആ​രോ​പ​ണ വി​ധേ​യ​നാ​യ ജാ​സ്മി​ന്‍ ഷാ​യാ​ണു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കോ​ട​തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കാ​ന്‍ ക്രൈം ​എ​ഡി​ജി​പി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. യു​എ​ന്‍​എ ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രെ മൂ​ന്ന​ര​ക്കോ​ടി​യു​ടെ അ​ഴി​മ​തി ആ​രോ​പ​ണ​മാ​ണ് ഉ‍​യ​ര്‍​ന്ന​ത്. ന​ഴ്സു​മാ​രി​ല്‍ നി​ന്നു പി​രി​ച്ച മാ​സ​വ​രി​സം​ഖ്യ ഉ​ള്‍​പ്പെ​ടെ ഭീ​മ​മാ​യ തു​ക ജാ​സ്മി​ന്‍ ഷാ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.