വെസ്ലി മാത്യവിന്റെ ഭാര്യ മാതാവ് മോളിക്കുട്ടി ടീച്ചർ നിത്യതയിൽ

വെസ്ലി മാത്യവിന്റെ ഭാര്യ മാതാവ് മോളിക്കുട്ടി ടീച്ചർ നിത്യതയിൽ
September 23 18:51 2022 Print This Article

ഡാളസ്: കോട്ടയം അഞ്ചേരിൽ  മടത്തിൽ പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ  ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ (72) ഡാളസ്സിലെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

മക്കൾ: പ്രിയ വെസ്ലി ഡാളസ്, പ്രീതി തേജസ്സ്, പ്രിൻസി വർഗീസ് (അബുദാബി). മരുമക്കൾ : വെസ്ലി മാത്യു ഡാളസ്  (ഗുഡ്‌ന്യൂസ് -പവ്വർ വിഷൻ ), പാസ്റ്റർ തേജസ് തോമസ് ഒക്കലഹോമ, ജിബു വർഗീസ് അബുദാബി. സംസ്കാരം പിന്നീട്.

നിബു വെള്ളവന്താനം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.