മുസ്ലിമായി ഞാനും ഇന്ത്യയിൽ ഒരു അലട്ടുംമില്ലാതെ ജീവിക്കുന്നു…

മുസ്ലിമായി ഞാനും ഇന്ത്യയിൽ ഒരു അലട്ടുംമില്ലാതെ ജീവിക്കുന്നു…
September 26 00:51 2022 Print This Article

SDPl യും മററുള്ള രാഷ്ട്രിയ പാർട്ടികളും പറയുന്നു ബിജെപി (RSS) ഇന്ത്യയെ ഹിന്ദു രാജ്യമാക്കും. ഇന്ത്യയിൽ മുസ്ലിമും കൃസ്ത്യാനിയും ജൈനരും മറ്റുള്ള മതസ്ഥരും ഇന്ത്യയിൽ വരുന്നതിന് മുമ്പെ ഇന്ത്യ ഹിന്ദു രാജ്യമായിരുന്നു.

അതായത് ഹൈന്ദവ സംസ്കാരമുള്ള രാജ്യമായിരുന്നു. ഈ കഴിഞ്ഞ 8 വർഷവും ഇപ്പോഴും ഹിന്ദുക്കളായ RSS ആണ് ഇന്ത്യ ഭരിക്കുന്നത്. എന്റെ ചിന്തയിൽ ഇന്ത്യ ഹിന്ദു രാജ്യമാണ്. അതായത് ഹൈന്ദവ സംസ്കാരത്തിന്റെ അംഗികരിക്കാവുന്ന മഹാത്മാക്കളായ മനുഷ്യന്മാരാണ് ഇന്ത്യ ഭരിക്കുന്നത്.

ഇവിടെ SDPI ക്കാർ മുസ്ലിം രാജ്യം സ്വപ്ന കാണാൻ കഴിയുകയില്ലായെന്നു മുതിർന്ന നേതാക്കന്മാർക്ക് സത്യത്തിൽ അറിയാം. ഇന്ത്യയെ മറ്റു രാജ്യങ്ങൾക്ക് വേണ്ടി നശിപ്പിക്കുകയെന്ന ഒരേ ഒരു ലക്ഷ്യമാണ് ഇവരുടെ ഉദ്ദേശ്യം. മതേതരം ഇല്ലാതാക്കുകയും എല്ലാ ജനങ്ങൾക്കും മനസ്സാമാധാനമില്ലാത്ത സ്വര്യക്കേടും ദാരിദ്യവും മറ്റുള്ള രാജ്യങ്ങൾക്ക് വേണ്ടി SDPl ദൗത്യം ഏറ്റെടുക്കുകയാണ്. SDPl നേതാക്കന്മാരെ NIA അറസ്റ്റ് ചെയ്തപ്പോൾ കേരളത്തിലെ ഹർത്താലിൽ SDPl ക്കാർ തൃപ്തിയല്ലാത്ത ചുഴലിക്കാറ്റിന്റെ കലാപ പ്രശ്നമാക്കി മാറ്റുകയാണ് ചെയ്തത്.

ഭാവിയിൽ ഇന്ത്യൻ ജനത മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇവിടെ ബിജെപിയുടെ (RSS) ന്റെ ഭരണസ്ഥാനത്ത് ഇവർ ഭരിക്കുകയാണെങ്കിൽ ഇന്ത്യയിൽ ഒറ്റയോരു ക്ഷേത്രം കാണുകയില്ല. ഇന്ത്യ മുസ്ലിം രാജ്യമാക്കാൻ സമർത്ഥിക്കുന്ന വാക്കുകൾ ഖണ്ഡിച്ച് അല്ലാഹുവിന്റെ പേരും പറഞ്ഞു മുസ്ലിംങ്ങൾക്കും മറ്റുള്ള മതസ്ഥക്കർക്കും ശാപ പ്രാർത്ഥന നടത്തി ഭീകരവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.

SDPl യായ PFl ക്കാർ സമുദായത്തിന്റെ വിശ്വസ്തരായിവാദങ്ങൾ പറഞ്ഞു ഭീകരവാദത്തിൽ ഖുർആനിനെയും ഹദീസിനെയും അബദ്ധ വാക്കുകൾ ഉൾപ്പെടുത്തി രാജ്യത്തിന്റെയും മുസ്ലിങ്ങളുടെയും ശത്രുക്കളായി ഇവർ മാറി കൊണ്ടിരിക്കുകയാണ്. കാലഘട്ടം മനസ്സിലാക്കി ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനം ഈ വക കൂട്ടരും മറ്റു മതസ്ഥരും ഇനിയും മനസ്സിലാക്കാത്തവരാണ്.

അതുപോലെ മിക്ക പണ്ഡിതരുടെ നിലപാട് നോക്കുമ്പോൾ യഥാർത്ഥത്തിൽ മനസ്സിലാക്കുവാൻ പ്രയാസമായി സ്വീകരിച്ച് പോകുന്നവരാണ്. ഖുറാനിന്റെ സത്യാസത്യങ്ങളെയും നിയമങ്ങളെയും മനസ്സിലാക്കാത്തവരാണ്. ഹിന്ദുയെന്ന പ്രയോഗം ഹൈന്ദവ സുഹൃത്തുക്കൾ എന്റെ എഴുത്തിൽ മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയെ ആനന്ദപൂർണമാക്കുവാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി മോദിക്ക് സാധിക്കട്ടെ …..‌


മജിദ് ഉസ്താദ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.