ഭാരതത്തിലെ എല്ലാ പൗരന്മാരും വായിച്ചറിയുവാൻ

ഭാരതത്തിലെ എല്ലാ പൗരന്മാരും വായിച്ചറിയുവാൻ
March 26 22:19 2018 Print This Article

മറ്റൊരു കാലങ്ങളിലും ഉണ്ടാകാത്ത വലിയൊരു രൂക്ഷമായ സാഹചര്യത്തിമാണ് ഇന്ത്യയിൽ ന്യുനപക്ഷങ്ങൾ ഇന്ന് അനുഭവിക്കുന്നത്. കേന്ദ്ര മന്ത്രിമാർ മുതൽ സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാർ വരെ, കേരളത്തിൽ ശശികല മുതൽ ഗോപാലകൃഷ്ണൻ വരെയുള്ളവർ ന്യുനപക്ഷത്തിന്റെ അന്ത്യം കാണുവാൻ വല്ലാതെ ആഗ്രഹിക്കുന്നു. എപ്പോഴും അടിച്ചമർത്തപ്പെട്ട ജനതയായീ അവർമാറിയിരിക്കുന്നു. ഈ ജനവിഭാഗത്തെ എന്തിനു ഇങ്ങനെ തിരഞ്ഞു പിടിച്ചു പിഡിപ്പിക്കുന്നു എന്നു നാം ചിന്തിക്കേണ്ടതു വളെരെ ആവിശ്യമാണ്.

ചരിത്രത്തിലേക്കു ഒരു എത്തിനോട്ടം:

ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമല്ല, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് എല്ലാ പ്രശ്നത്തിനും കാരണം. ഹിന്ദു ഉണരണം എന്നു ആക്രോശിക്കുന്നവർ ഒരിക്കലെങ്കിലും ചരിത്രം വായിക്കണം. അഥിതിയായീ വന്ന ക്രൈസ്തവനും. മുസ്ലിമും യഥാക്രമം റോമിലേക്കും പാകിസ്ഥാനിലേക്കും തിരികെ പോകണമെന്നു വാദിക്കുമ്പോൾ നിങ്ങൾക്കും അറിയാം ഞങ്ങൾ വന്നു എന്നു പറയുന്ന ഇടം. നൂറ്റാണ്ടുകൾക്ക് മുൻപ് സിന്ധു നദി തീരങ്ങളിൽ പാർത്ത ദ്രാവിഡരെ അടിച്ചോടിച്ചു അവരുടെ സ്ഥലം കൈയേറിയത്‌ നിങ്ങൾക്ക് ഓർമ്മയുണ്ടോ നിങ്ങൾ വന്നത് എവിടെനിന്നാണന്ന്‌ ??

നിങ്ങൾ ആര്യന്മാർ എന്ന വേദാന്തമതക്കാർ ആയിരുന്നു. അന്നു അവർ ഹിന്ദുക്കൾ ആയിരുന്നില്ല മറിച്ച് ശക്തമായ അനാചാരങ്ങളിൽ നിലനിന്ന ഒരു വിഭാഗമായിരുന്നു ഇവർ. വേദാന്ത മതത്തിലെ അനാചാരങ്ങൾ ശക്തമായിത്തീർന്നപ്പോൾ അതിൽ നിന്നു ഉരുത്തിരിഞ്ഞു വന്നതാണ്‌ ബുദ്ധമതവും ജൈനമതവും. അന്നും ഹിന്ദുമതം ആയിത്തീർന്നില്ല. A D 50 ൽ ക്രൈസ്തവമതവും 500 ശേഷം ഇസ്ലാം മതവും ഇന്ത്യയിൽ വന്നപ്പോൾ പ്രിയ ഹിന്ദുവെ ഹിന്ദു എന്ന നാമംപോലും ഇവിടില്ലയിരുന്നു. വേദാന്ത മതവും ഹിന്ദു മതവും ഒന്നാണെന്നാണല്ലോ ഇപ്പോൾ പറയുന്നത്. എന്നാൽ മനസിലാക്കു ആചാരത്തിലും വിശ്വാസത്തിലും പ്രവൃത്തിയിലും വലിയ വ്യത്യാസങ്ങൾ വളരെ വലുതാണ്.

ഇന്ത്യ ബ്രിട്ടീഷ്‌ അധീനതയിൽ ഇരിക്കുന്ന സമയത്താണ് ഹിന്ദു മതം രൂപം പ്രാപിക്കുന്നത്. ഹിന്ദു എന്നു ആദ്യമായി വിളിച്ചതു പോലും ഒരു ബ്രിട്ടീഷ്‌ ഓഫീസർ ആണെന്നുള്ള കാര്യം നാം വിസ്മരിക്കരുത് എന്തുകൊണ്ട് സവർണ്ണ ഹിന്ദുക്കൽ ദളിതരെ ഉപദ്രവിക്കുന്നു ???കുടിയേറിയപ്പോൾ ഓടിച്ചു വിട്ട അവർണ്ണരുടെ വളർച്ച എപ്പോഴും സവർണ്ണർ ഭയന്നിരുന്നു. വളർച്ച തടയുവാൻ പല തടസങ്ങൾ ഉണ്ടാക്കി, ഭയപ്പെടുത്തിയും തഞ്ചത്തിലും അടിമയാക്കി വച്ചു, പിടിച്ചെടുത്തത് എന്നങ്കിലും തിരികെ ചോദിക്കും എന്നുള്ള ഭയം DNA വഴി പാരമ്പര്യമായീ സവർണ്ണ ഹിന്ദുക്കളിൽ വളർന്നുകൊണ്ടിരിക്കുന്നു.

ദളിതനെ എവിടെ കണ്ടാലും നശിപ്പിക്കുവാൻ ഇപ്പോഴും ശ്രമിക്കുന്നു. നികൃഷ്ടമായ ജോലികൾ മാത്രം അവനു അവകാശമായീ നൽകി സമുഹത്തിൽ നിന്നും അകറ്റി. Mr. M. K. ഗാന്ധിയുടെ ഇടപെടിലാണ് കേരളത്തിലെ അവർണരെ ഹിന്ദുക്കൾ ആക്കിയത്. അതുകൊണ്ടാണല്ലോ ദക്ഷിണ ഇന്ത്യക്കാരെ കറുത്തവർ എന്നു കേന്ദ്ര മന്ത്രിമാർ പോലും സംബോധ ചെയ്യുന്നത്.

നിങ്ങൾ ആരായാലും BJP ആകട്ടെ, RSS ആകട്ടെ സംഘപരിവാർ ആകട്ടെ, ഉത്തരേന്ത്യൻ സവർണ്ണർ നിങ്ങൾക്ക് അകലം വച്ചിട്ടുണ്ട് എന്നു ഓർക്കുക. സകലത്തിലും മാറ്റം വരുത്തുവാൻ അവർക്ക് കഴിഞ്ഞു. സതി എന്ന ക്രുരമായ ആചാരം, ശൈശവ വിവാഹം, മുതലായ സകല ആചാരങ്ങളെ എതിർത്തു. നല്ല ജീവിത സാഹചര്യങ്ങൾ അവരുടെ രാജ്യത്തു ഉണ്ടായിരുന്നു എങ്കിലും ക്രിസ്തുവിന്റെ സ്നേഹം അവരെ എവിടെ എത്തിച്ചു.

ദൈവം ഇല്ലാത്തവന് ദൈവത്തെ കാണിച്ചു കൊടുത്തു. മനുഷ്യന്റെ ചിന്തകൾക്ക് മാറ്റം വരുത്തി, പ്രവൃത്തികൾക്ക്, ആഗ്രഹങ്ങൾക്ക്, സ്വപ്നങ്ങൾക്ക്, മാറ്റം വരുത്തി ഇന്നും അതു തുടരുന്നു. അടിച്ചമർത്തപ്പെട്ടവന്റെ അവകാശം ചോദിച്ചു വാങ്ങുവാൻ അവരെ പഠിപ്പിച്ചു അതാണ് ഹിന്ദു മത തീവ്രവാദികൾ ക്രിസ്‌താനിയുടെ ശത്രുവായീത്തീർന്നത് അല്ലാതെ മാറ്റന്തങ്കിലും ഉണ്ടോ പറയുവാൻ ??????

ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയുടെ നിലവാരമുയർത്തിയത് ഇവിടുത്തെ മുസ്ലീങ്ങൾ അല്ലേ ?? അവർ ഇവിടെ നിന്നു പോകണം എന്നു പറയുന്നവർ അതു മറക്കരുത്. ഇന്ത്യയുടെ പേര് ലോകത്തിന്റെ അങ്ങേതലക്കൽ എത്തിച്ചത് അവരാണ് അവർ ഇല്ലായിരുന്നെങ്കിൽ ഈ കാണുന്നത് ഒന്നും ഇങ്ങനെ ആകുമായിരുന്നില്ല എന്നു ഓർക്കുന്നത് നന്ന്.

‘ അമ്മ ആരോടുകൂടെ കിടന്നാലും കുഴപ്പമില്ല, അപ്പനോട് കിടക്കുന്നത് ഞാൻ സഹിക്കില്ല’ എന്ന നിലപാടിനോട്‌ തുല്യമാണ് ഗോവധ നിരോധനം. ഉദ്ദേശിച്ചത് കാളയേയല്ല, പശുവിനെ തന്നെയാണ്. ഇന്ത്യക്കാരൻ അതിന്റെ മാംസം തിന്നരുത്‌, പായ്ക്ക് ചെയ്തു ഞങ്ങൾ വിദേശ രാജ്യത്ത് അയക്കും. ഇന്ത്യയിൽ മുഖ്യ മാംസം കയറ്റുമതി നടത്തുന്നത് സവർണ്ണ ഹിന്ദുക്കളാണെന്നുള്ളത് ആരും മറക്കരുത്.

അതുകൊണ്ട് മനസിലാക്കുക ഇന്ത്യയിലെ ദളിതരുടെതാണ് ഇന്ത്യ. നിങ്ങൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ക്രിസ്ത്യാനികൾ എന്തു പിഴച്ചു ???? ഇന്ത്യയിൽ വിവിധ വിശ്വാസവും, ആചാരവുമുള്ള ക്രിസ്ത്യൻ സമുഹങ്ങൾ ഉണ്ടങ്കിലും ഒറ്റ ക്രൈസ്‌തവ ധർമ്മശാസ്ത്രത്തിൽ അടിയുറച്ചു നിലനിൽക്കുന്നു. അതുകൊണ്ടാണ് സവർണ്ണ ഹിന്ദുക്കളുടെ പീഡനത്തിൽ ഞങ്ങൾ തിരിച്ചു പ്രതികരിക്കാത്തത്. ക്രൈസ്തവരെ നിഷ്ടുരമായീ പീഡിപ്പിച്ചിട്ടും, വൈദികരെ കൊന്നിട്ടും, പാസ്റ്റർമാരുടെ ഭാര്യയെ നഗ്നമായീ പെതുജനത്തിന്റെ മധ്യത്തിൽ ക്രൂരമായീ മർദ്ദിച്ചിട്ടും ദേവാലയങ്ങൾ തകർത്തിട്ടും മൗനമായിരിക്കുന്നതു ഭയന്നിട്ടല്ല മറിച്ച് പിതാക്കൻമാരിലൂടെ ലഭിച്ച ധർമ്മശാസ്ത്രത്തിൽ അടിയുറച്ചു നില്ക്കുന്നു.

ഒറീസ്സയിൽ ഒരു മിഷനറിയേയും രണ്ടു കുഞ്ഞുങ്ങളെയും കത്തിച്ചപ്പോളും ഞങ്ങൾ കാണിച്ചത്‌ അതാണ്, അതൊന്നും ഞങ്ങളുടെ ബലഹീനതയാണന് ചിന്തിച്ചാൽ തെറ്റി. ഇന്നു കാണുന്ന ഇന്ത്യയെ ഇന്ത്യയാക്കിയതിന്റെ പിന്നിൽ ക്രൈസ്തവ മിഷനറിമാരുടെ പ്രവർത്തനങ്ങൾ നിങ്ങൾ മറക്കരുത്. നരഭോജികളെ മനുഷ്യ സ്നേഹിക്കളാക്കിയത് അവരല്ലേ ?? ആതുരാലയങ്ങൾ, അച്ചടി, എഴുതുവാൻ പഠിപ്പിച്ചത് അവരല്ലേ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെയിൽവേ, തുണിയുടുക്കാൻ, ജീവിക്കുവാൻ, ചിന്തിക്കുവാൻ അവർ എന്നും പഠിപ്പിക്കുന്നു.
ചിന്തിക്കുക ഗംഗയുടെ തീരത്ത് ശ്‌മശാനങ്ങളിൽ നിന്നു പാതി കത്തിയ മനുഷ്യമാംസം തിന്നും, ഒഴുകി വരുന്ന ശവത്തിൽ ലൈംഗികാസക്തി തീർക്കുന്ന ആഘോരി സന്യാസികളുടെ രാജ്യമാണ് ഇന്ത്യ എന്നുള്ള കാര്യം വിസ്മരിക്കരുത്. ആ ഇവിടെ നാൽക്കാലി അമ്മയായില്ലെങ്കിലേ അതിശയമുള്ളൂ.

നാൽക്കാലികൾ കൊല്ലപ്പെടരുത്, അതു പെരുകട്ടെ, അതിന്റെ ആക്രമണം മൂലം മനുഷ്യൻ മരിക്കട്ടെ ഇന്ത്യയുടെ തെരുവുകളിൽ അതു നിറയട്ടെ, എല്ലാവരേയും അതു ബുദ്ധിമുട്ടിക്കട്ടെ, അതു ഒരു ദേശിയ പ്രശ്നമാകട്ടെ, കർഷകൻ അതിനെ വളർത്തുവാൻ മടിക്കട്ടെ, ഒരു ഇരുണ്ട യുഗത്തിലേക്ക് നമുക്ക് നടന്നടുക്കാം, ഇങ്ങനെയാണു നവഭാരതത്തിന് തുടക്കം കുറിക്കേണ്ടത്.

നവ ഭാരതം സ്വപ്നം കണ്ടുകൊണ്ടു മുസ്ലിങ്ങളും, ക്രൈസ്തവനും തങ്ങളുടെ മക്കളെ സാന്മാർഗ്ഗിയത പഠിപ്പിക്കുവാൻ പള്ളികളിൽ അയക്കുപ്പോൾ, നവ ഭാരതത്തിനു വേണ്ടി കുറുവടികളുമായീ ശാഖയിൽ അയക്കുന്നു, അതാണ് വിരോധാഭാസം
ഇന്ത്യൻ സൈന്യത്തേക്കാൾ മികച്ചതാണ് RSS ശാഖ പ്രവർത്തകർ എന്ന് പറഞ്ഞ നേതാവിന് ലക്ഷം കാണിക്കിന് ചിലവുവരുന്ന ഇന്ത്യൻ കമാൻഡോസിനെ വിട്ടുകൊടുത്തിട്ടുളളാ രാജ്യം ഇന്ത്യ ആണ്. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറോ വോട്ട് കിട്ടിയ ഒരു മഹാൻ ചോദിക്കുന്നു ഇവിടെ ഞാൻ ചെയ്ത എന്റെ ഒരു വോട്ട് എവിടെ ?

ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യത്ത് ഇതു നടക്കുപ്പോൾ മനസിലാക്കുക, ഇനിയും സംഭവിക്കാൻ പോകുന്ന വിഷയങ്ങൾ എന്തല്ലാമായിരിക്കുമെന്നു ചിന്തിക്കു. ലോക രാജ്യങ്ങളിൽ ചവറ്റു കുട്ടയിൽ ഇട്ട വോട്ടിംഗ് മിഷ്യൻ പൊടിതട്ടി കൊണ്ടുവന്നു ഈ അഭ്യാസം നടത്തുന്നത്. കണ്ടുപിടിച്ച രാജ്യം പോലും ബാലറ്റു പേപ്പർ ഉപയോഗിക്കുമ്പോൾ ഇവിടെ നാം വഞ്ചിക്കപ്പെടുകയാണ്. ആർക്കും അല്പം സാങ്കേതിക വിദ്യ ചെയ്യാൻ കഴിവുള്ളവർക്ക് എല്ലാം വോട്ടും ഒരാൾക്കു മറിക്കാൻ സാദ്ധ്യയതയുള്ള സൃഷ്ടി വിശേഷം ഉണ്ടായിരിക്കുന്നു. ജനം ഉണരണം. വെറുതെ ചില അർത്ഥമില്ലാത്ത വിഷയങ്ങൾ ഉദാഹരണം ‘ അമ്മിഞ്ഞ പാൽ ഇല്ലാത്ത അമ്മിഞ്ഞയും, ഗ്രഹാലക്ഷിമിയും
അമ്മിഞ്ഞയും, വത്തിക്കായും മാറ്റി വച്ച് ബാലറ്റ്‌ പേപ്പർ കൊണ്ടുവന്നില്ലങ്കിൽ വരും കാലങ്ങളിൽ അമ്മിഞ്ഞ കൊടുക്കേണ്ടി വരില്ലന്നും ഓർത്താൽ നന്ന്. വോട്ടിംഗ് മെഷീൻ ഉള്ളകാലത്തോളം BJP ജയിച്ചു വന്നുകൊണ്ടിരിക്കും. ത്രിപുരയെ ഓർത്തു കൊൾവീൻ. ക്രിസോസ്തം തിരുമേനി എന്തെങ്കിലും പറഞ്ഞത് ഓർമ്മക്കുറവ് കൊണ്ടാണ്. ഇവിടെ എല്ലാവരും ഒന്നായേ പൊതുശത്രുവിനെ നേരിടാവു. അല്ലങ്കിൽ ഉണർവ്വ് പ്രസംഗിക്കാനും കേൾക്കാനും ആളുണ്ടാവില്ലന്നു ഓർത്താൽ നന്നു അതുകൊണ്ട് ഇന്ത്യയിൽ ആകമാനം വോട്ടിംഗ് മെഷീൻ മാറ്റാൻ ഒന്നിക്കുക

ഉപസംഹാരം

ക്രൈസ്തവരും, മുസ്ലിങ്ങളും, ഇന്ത്യയിൽ നിന്നു പോകണമെന്നും. ദളിതർ കൊലചെയ്യപ്പെടേണ്ട വരാണെന്നും പറയുന്നവർ ഒരു കാര്യം ഉടനെ ചെയ്യണം. ഭാരതാംബയെ സംരക്ഷിക്കാൻ ഉറക്കമിളച്ചു കാവൽ നിൽക്കുന്ന, കര, വ്യോമ, നാവിക, അർത്ഥസൈന്യത്തിലെ എല്ലാ മുസ്ലിം, ക്രിസ്ത്യൻ, ദളിത്‌, പിന്നെ നിങ്ങളുടെ ഇസ്സത്തിനു വിപരീതമായീ നിൽക്കുന്ന എല്ലാ വിഭാഗം ആളുകളെ പറഞ്ഞു വീട്ടിൽ വിടുക, അവരുടെ സംരക്ഷണത്തിലാണല്ലോ അവർക്ക് എതിരായി നിങ്ങൾ പ്രവർത്തിക്കുന്നത്.

പകരം ശാഖയിൽനിന്നും, മറ്റു ഹിന്ദു തിവ്രവാദക്കാരെയും അവിടെ അയക്കുക.രാജ്യത്തിൽ അഡ്മിനിസ്ട്രേഷൻ കാര്യങ്ങൾ ചെയ്യുന്നവരിലും, ശാസ്ത്ര സാങ്കേതിക, മറ്റു വികസനോത്മുഖ മേഖലയിൽ കഴിവ് തെളിയിച്ച ഈ വിഭാഗങ്ങളെ തിരികെ അയച്ചു ഹിന്ദു തീവ്രവാദികളെ അവിടെ സ്ഥാപിക്കുക.

വിദേശ രാജ്യങ്ങളിൽ കഷ്ടപ്പെട്ടു ജോലി ചെയ്യുന്ന എല്ലാ ഹിന്ദുക്കളും ഇന്ത്യയിൽ മടങ്ങിവന്നു ഭാരതാംബയെ സേവിക്കട്ടെ. ബാക്കിയെല്ലാ മുസ്ലീം ക്രിസ്ത്യൻ രാജ്യങ്ങൾ ആണല്ലോ. ക്രിസ്ത്യൻ, മുസ്ലിം ആതുരാലയങ്ങൾ, പള്ളികൾ, വിദ്യാഭ്യാസസ്ഥാപങ്ങൾ, അനാഥമന്ദിരങ്ങൾ, അവരുടെ വൃദ്ധസദനങ്ങൾ എന്നിവ നിർത്തലാക്കി പകരം അവിടെ ഗോമാതാ പിതാക്കളെ സംരക്ഷിക്കുന്ന സ്ഥാലമാക്കു അപ്പോൾ കാണാം യഥാർത്ഥ ഇന്ത്യയുടെ മുഖം.

വർണ്ണ വിവേചനത്തിലൂടെ ഒറ്റപ്പെടുത്തിയ ദളിതന്റെ ശബ്ദം മാത്രം മതി ഇന്ത്യ ഉണരുവാൻ. നാം എല്ലാവരും ഇന്ത്യ വിട്ടു പോകേണ്ടിവരും, അവരിൽ ആരും തലപൊക്കാൻ അനുവദിക്കില്ലല്ലോ, ഈ പീഡനങ്ങൾ ന്യുനപക്ഷത്തിന്റെ നിലനില്പിന്റെ പ്രശ്നമായീ വന്നിരിക്കുന്നു. ഇങ്ങനെ ഇനിയും തുടർന്നാൽ നിങ്ങളെപ്പോലെ അതെ അവകാശമുള്ള ക്രിസ്ത്യാനിയും, മുസ്ലീമും, സോഷ്യലിസ്റ്റ് പാർട്ടികളും ദളിതന്റെ കൂടെ നിന്നാൽ ഒരു നിലനില്പിന്റെ പോരാട്ടമായിവളരും.

പാണ്ഡവ-കൗരവ യുദ്ധം ഉണ്ടായതു നിലനിൽപ്പിന് വേണ്ടിയായിരുന്നു. ലക്‌ഷ്യം നേടുവാൻ ഏത് മാർഗ്ഗവും സ്വീകരിക്കാം എന്നുള്ള ശ്രീകൃഷ്ണന്റെ വാക്കുകൾ എല്ലാത്തിലും ശരിയാകാണമെന്നില്ല. നമ്മുടെ ഭാവി തലമുറകൾ മറ്റു രാജ്യങ്ങളിൽ ഇപ്പോൾ കൊടുക്കുന്നതുപോലെ വലിയ വില നൽകേണ്ടി വരും.

എല്ലാ പീഡനങ്ങൾക്കും ഒരു അവസാനമുണ്ടന്ന് എല്ലാവരും ഓർക്കുന്നത് നന്ന്. ഇത് ഒരു വെല്ലുവിളിയല്ല, മറിച്ച് ഭാവിയിൽ നടക്കാൻ പോകുന്നതാണ്…

 

 

ക്രിസ്ത്യാനികൾക്ക് ഇന്ത്യയിൽ എല്ലാ വിധ സ്വാതന്ത്ര്യവും ഉണ്ട് എന്ന് സുപ്രീം കോടതി വിധി. ആരെങ്കിലും ക്രിസ്തീയ ആരാധനയെ നിന്ദിക്കുകയോ, അവരെ ഉപദ്രവിക്കുകയോ ചെയ്താൽ ജാമ്യമില്ലാതെ 10 വർഷം വരെ തടവിനു വിധിക്കാം എന്ന കോടതി വിധിപ്പകർപ്പ്

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.