ഫുട്​ബാള്‍ സ്​റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 17 മരണം

ഫുട്​ബാള്‍ സ്​റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 17 മരണം
February 11 06:23 2017 Print This Article

ലുവാന്‍ഡ: അംഗോളയിലെ ഫുട്​ബാള്‍ സ്​റ്റേഡിയത്തിലുണ്ടായ തിക്കിലും തിരിക്കലും 17 മരണം. നിരവധി പേര്‍ക്ക്​ പരിക്കേറ്റു. അംഗോളയിലെ വടക്ക്​-പടിഞ്ഞാറന്‍ നഗരമായ യൂജിലാണ്​ സംഭവം.

വെള്ളിയാഴ്​ച രാത്രി ഫുട്​ബോള്‍ മല്‍സരം കാണുന്നതിനായി എത്തിയവരാണ്​ അപകടത്തിനിരയായത്​. മല്‍സരത്തി​െന്‍റ ടിക്കറ്റ്​ ലഭിക്കാതിരുന്നവര്‍ കൂട്ടത്തോടെ സ്​റ്റേഡിയത്തിലേക്ക്​ ഇരച്ച്‌​ കയറിയതാണ്​ ദുരന്തത്തിന്​ കാരണമെന്നാണ്​ പ്രാഥമിക നിഗമനം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.