പ്രാർത്ഥനയിൽ ഓർക്കാം

പ്രാർത്ഥനയിൽ ഓർക്കാം
January 26 08:15 2021 Print This Article

പാസ്റ്റർ ബി മോനാച്ചനെ ഹാർട്ട്‌ അറ്റാക്കിനെ തുടർന്ന് പരുമല ഹോസ്പിറ്റിലിൽ ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുന്നു.

നാളെ ജനുവരി 26 ന് ആൻജിയോഗ്രാം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുക.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.