പ്രാർത്ഥനക്കായി…

പ്രാർത്ഥനക്കായി…
September 02 21:57 2021 Print This Article

തിരുവല്ല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും, ഐ പി സി സീനിയർ ശ്രുശൂഷകനും, പവർവിഷൻ റ്റി വി ചെയർമാനുമായ കർത്തൃദാസൻ പാസ്റ്റർ കെ സി ജോൺ തുടർച്ചയായ രക്തസമ്മർദ്ദത്തിലെ വ്യത്യാനം മൂലം തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു.

പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.