പെന്തക്കോസ്ത് വേദികളിലെ ആട്ടക്കാരി ഒരു ബാധ്യതയാകുമോ ?

പെന്തക്കോസ്ത് വേദികളിലെ ആട്ടക്കാരി ഒരു ബാധ്യതയാകുമോ ?
September 12 01:08 2017 Print This Article

ചിലതു തുറന്നു പറയുന്നതിനു മുന്പ് ഒരുകാര്യം വ്യക്തമാക്കട്ടെ. വ്യക്തിപരമായി ഞാൻ ആരേയും അവഹേളിക്കുന്നില്ല, പക്ഷേ ചില ദിവസങ്ങളായി എന്നെ നാട്ടിൽ നിന്നു വിളിച്ചും, ഈ മെയിലിലും വന്നുകൊണ്ടിരിക്കുന്ന മെസ്സേജുകൾ കണ്ടിട്ടും കേട്ടിട്ടും ഒരു സ്ത്രീ എന്ന പരിഗണനകൊടുത്ത് മൗനമായിരുന്നു. എന്നാൽ പലതും അതിർ വരന്പുകൾ കടന്നുപോകുന്നതിനാൽ ഇനിയും മിണ്ടാതെ ഇരിക്കാൻ കഴിയുകയില്ല..

ഈ ആട്ടക്കാരിയെ വേദികളിൽ അവതരിപ്പിച്ചത്, അങ്ങ് അമേരിക്കയിൽ  താമസിക്കുന്ന ഒരു വെട്ടിപ്പുകാരൻ. തെറ്റു പറയരുതല്ലോ, തുടക്കം അതിഗംഭീരം, ആത്മീയമയം….. എന്നാൽ കാലങ്ങൾ മാറി മറിഞ്ഞു. ഇപ്പോൾ ഈ ആട്ടക്കാരി ഇല്ലാത്ത കോൺഫറൻസ് / കൺവൻഷൻ ഒരു കോൺഫർൻസേ അല്ല എന്ന നിലവാരത്തിൽ എത്തി. ” ചലിക്കാത്ത എല്ലാ പ്രാണികളും ഇന്ന് ചലനമുണ്ടാക്കി ജീവൻ പ്രാപിക്കാൻ ചൈതന്യം നൽകാനും പുതുജീവൻ ലഭിക്കാനും ഇപ്പോൾ ”
ആട്ടക്കാരിയെ കൂടിയേ തീരു. മാത്രമല്ല കേരളത്തിലെ പി.വൈ.പി.എ കുട്ടിനേതാക്കൾക്കും ചെറുപ്പക്കാർക്കും ഇവരില്ലാതെ ഉണർവില്ല എന്ന അവസ്ഥയിൽ എത്തി. മിര്യാമിനെപ്പോലെ ഒരു കയ്യിൽ മൈക്കും, മറു കയ്യിൽ തപ്പും പിടിച്ചു കുലുക്കി തുള്ളുന്നത് ഇപ്പോൾ അവരുടെ ഉത്തേജനം ആണുപോലും ഈ ചേച്ചി…
അതുമാത്രമല്ല ഐ.പി.സിയിലെ ചില നേതാക്കൾക്കും ഇപ്പോൾ ഇവരെ കാണാതെ, മിണ്ടാതെ ഉറക്കം വരുന്നില്ല എന്ന അവസ്ഥ വരെയെത്തി. അതിൽ പ്രമുഖൻ ഇങ്ങു സ്വദേശത്തും വിദേശത്തും പല വെപ്പാട്ടികൾ ഉണ്ടായിരുന്ന പഴയ മനുഷ്യക്കടത്തുകാരൻ തന്നെ.
അതിനുവേണ്ടി ഐ പി സിയുടെ ഇന്റർ നാഷണൽ ബിൽഡിങ്ങിൽ ഒരു എ സി റൂമും ഇവർക്കായി കൊടുക്കാം എന്ന ഒരു പോം വഴിയും കണ്ടുപിടിച്ചു.
മാത്രമല്ല ചർച്ച് ഓഫ് ഗോഡിലെ ഒരു തലനരച്ച മുൻ നേതാവിന്റെ കൂടെ പാതിരാത്രിയിൽ കറങ്ങുന്നത് പലരും പല സ്ഥലങ്ങളിൽ വെച്ചു കണ്ടുകഴിഞ്ഞു..

ഈ ചേച്ചി ഒരു സ്പോഞ്ച് പോലെയാണ്, പലവേദികളും കിട്ടാൻ വേണ്ടപ്പെട്ടവർക്ക് ഈ ചേച്ചി വലിയ വില കൊടുത്ത് ആണ് നേടുന്നത് എന്നും ഒരു അങ്ങാടി പാട്ടുണ്ട്…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.