പി.എം. ചെറിയൻ നിത്യതയിൽ

പി.എം. ചെറിയൻ നിത്യതയിൽ
February 04 23:50 2019 Print This Article

കോട്ടയം: ഐപിസി മുൻ ജനറൽ കൗൺസിൽ അംഗം ബ്രദർ പി.എം. ചെറിയൻ (ബേബിച്ചായൻ – 75) നിര്യാതനായി.

ഐപിസി കോട്ടയം ഫിലഡൽഫിയ സഭാഗവും ഐപിസി എഡ്യൂക്കേഷൻ ആൻഡ് വെൽഫയർ സമിതിയുടെ (IPCEWS) ജനറൽ സെക്രട്ടറി ആയിരുന്നു.

സംസ്കാരം പിന്നീട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.