പാസ്റ്റർ സാബു കെ.ഉമ്മൻ ഡാളസ് ഐപിസി ശാലേം സഭാശുശ്രൂഷകനായി നിയമിതനായി

പാസ്റ്റർ സാബു കെ.ഉമ്മൻ ഡാളസ് ഐപിസി ശാലേം സഭാശുശ്രൂഷകനായി നിയമിതനായി
April 27 18:35 2021 Print This Article

പാസ്റ്റർ സാബു കെ ഉമ്മനെ ഡാളസ് ഐ.പി.സി ശാലേം സഭയുടെ ശുശ്രൂഷകനായി നിയമിച്ചു. മെയ് 30 ന് ചാർജെടുക്കും. ടെന്നസി-ഫ്രാങ്ക്ളിൻ ലൈഫ് സ്ട്രീം സഭയുടെ ശുശ്രൂഷകനായിരുന്നു അദ്ദേഹം.

ഇരുപതില് അധികം വർഷമായി ബൈബിൾ സ്‌കൂള് അദ്ധ്യാപകനായും സഭാ ശുശ്രൂഷകനായും സേവനമനുഷ്ടിച്ചുവരുന്നു.  അമേരിക്കയിലേയും തെക്കൻ കൊറിയയിലേയും തിയോളജിക്കൽ സെമിനാരികളിൽ നിന്നും ബിരുദങ്ങൾ സമ്പാദിച്ചിട്ടുണ്ട്. M Div, M Th, D Min, ബിരുദങ്ങൾ നേടി.

ഭാര്യ ജെസ്സി. മക്കൾ ജൂലി,ജുവലിൽ. ജാമാതാവ് ജോയൽ ശാമുവൽ.

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.